UDF Highlights

അംഗീകാരങ്ങള്‍

പൊതുജനസേവനത്തിനുള്ള യുഎന്‍ അവാര്‍ഡ് 2013ല്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കു ലഭിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് ഈ അവാര്‍ഡ് ലഭിക്കുന്നത്. മുഖ്യമന്ത്രിയുടെ വെബ് സൈറ്റിന് 2012ല്‍ വെബ് രത്‌ന അവാര്‍ഡ് ലഭിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, ... Read More

സുപ്രധാന നിയമനിര്‍മാണങ്ങള്‍

സംസ്ഥാന സേവനാവകാശനിയമം: പൊതുജനത്തിന് നിശ്ചിത സമയ പരിധിക്കുള്ളില്‍ അവര്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനുള്ള നിയമം. ആരോഗ്യ രക്ഷാ സേവന പ്രവര്‍ത്തകരും സേവാ സ്ഥാപനങ്ങളും (അക്രമം തടയല്‍) ആക്റ്റ്: ആരോഗ്യ രക്ഷാ സേവന ... Read More

മന്ത്രിമാരുടെ സ്വത്ത് ജനസമക്ഷം

മുഴുവന്‍ മന്ത്രിമാരുടെയും സ്വത്തുവിവരം പ്രഖ്യാപിക്കുകയും അവ ജനപരിശോധനയ്ക്ക് pa.kerala.gov.in എന്ന സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ്, അവരുടെ കുടുംബാംഗങ്ങള്‍, വകുപ്പുതലവ•ാര്‍, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, മറ്റ് സ്ഥാപനമേധാവികള്‍, ... Read More

മുഖ്യമന്ത്രി വിളിപ്പുറത്ത്‌

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ 24ഃ7 കോള്‍ സെന്റര്‍ രാജ്യത്തിനുതന്നെ മാതൃകയായി. ജനങ്ങള്‍ക്ക് ലോകത്തിന്റെ ഏതു കോണില്‍ നിന്നും ഏതു സമയത്തും ടോള്‍ ഫ്രീ നമ്പര്‍ വഴി മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ... Read More

മുഖ്യമന്ത്രിയുടെ ഓഫീസ് ലോകത്തിനു മുന്നില്‍

ലോകത്ത് ആദ്യമായി ഒരു മുഖ്യമന്ത്രിയുടെ ഓഫീസും അവിടെ നടക്കുന്ന മുഴുവന്‍ ഇടപാടുകളും വെബ്ബിലൂടെ സജീവ സംപ്രേഷണം നടത്തിയപ്പോള്‍ അത് അന്തര്‍ദേശീയതലത്തില്‍വരെ അംഗീകരിക്കപ്പെട്ടു. ലോകത്തിന് കേരളം മറ്റൊരു മാതൃക സൃഷ്ടിച്ചു. ന്യൂയോര്‍ക്ക് ... Read More

സപ്തധാരാ പദ്ധതികളും മിഷന്‍ 676ഉം

നൂറുദിന വിസ്മയത്തെ തുടര്‍ന്ന് സപ്തധാരാ പദ്ധതികള്‍ നടപ്പാക്കി. കേരളത്തിന്റെ വികസനവും കരുതലും എന്ന ലക്ഷ്യത്തിലേക്ക് ഏഴു വഴികളാണ് അതില്‍ പ്രഖ്യാപിച്ചത്. 2011 നവംബര്‍ 17നാണ് സപ്തധാരാ പദ്ധതികള്‍ അവതരിപ്പിച്ചത്. മൊത്തം 664 പദ്ധതികളാണ് ... Read More

നൂറൂദിന വിസ്മയം

സര്‍ക്കാര്‍ അധികാരത്തിലേറി ആദ്യ നൂറു ദിനങ്ങള്‍കൊണ്ടുതന്നെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണിതെന്ന് തെളിയിച്ചു. 107 പരിപാടികള്‍ പ്രഖ്യാപിച്ചതില്‍ 102 എണ്ണവും പൂര്‍ത്തിയാക്കാന്‍ നൂറു ദിവസം കൊണ്ടുകഴിഞ്ഞു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്റര്‍, മന്ത്രിമാരുടെ സ്വത്ത് പ്രഖ്യാപനം, അഴിമതി ... Read More

വിഷന്‍ 2030

സംസ്ഥാനത്തിന്റെ ദീര്‍ഘകാല സര്‍വതോ•ുഖ വികസനം ലക്ഷ്യമാക്കിയുള്ള സമഗ്ര വികസന നയരേഖ പ്രസിദ്ധീകരിച്ചു. 2030 ഓടെ ആഭ്യന്തര മൊത്ത ഉത്പാദനത്തില്‍ 7.5 ശതമാനം കൂട്ടുവാര്‍ഷിക വളര്‍ച്ചാനിരക്ക് കൈവരിക്കാനാണ് വിഷന്‍ ലക്ഷ്യമിടുന്നത്. പ്രതിശീര്‍ഷ വരുമാനം 2011 ലെ ... Read More

ഹീമോഫീലിയ ബാധിതര്‍ക്ക് സൗജന്യ മരുന്ന്‌

ഹീമോഫീലിയ ബാധിതര്‍ക്ക് പ്രധാനപ്പെട്ട നാല് മരുന്നുകള്‍ ആജീവനാന്തം എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ സൗജന്യമായി പരിധിയില്ലാതെ നല്‍കുന്നു. ഫാക്റ്റര്‍ 8, ഫാക്റ്റര്‍ 9, ഭീബ, ഫാക്റ്റര്‍ 7എ എന്നീ മരുന്നുകളാണ് ഇങ്ങനെ ലഭ്യമാക്കുക. Read More

ന്യൂനപക്ഷക്ഷേമം

ന്യൂനപക്ഷ ക്ഷേമത്തിനായി പ്രതേ്യക വകുപ്പ് രൂപീകരിച്ചു. സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപ്രവര്‍ത്തനങ്ങളും പദ്ധതികളും താഴേത്തട്ടില്‍ എത്തിക്കുന്നതിന് 1000 പ്രമോട്ടര്‍മാരെ നിയമിച്ചു. മദ്രസാ അധ്യാപക ക്ഷേമനിധി പെന്‍ഷന്‍ പദ്ധതി സമ്പൂര്‍ണ പലിശരഹിതമാക്കി. ന്യൂനപക്ഷ വിദ്യാര്‍ഥികളെയും ഉദേ്യാഗാര്‍ഥികളെയും വിവിധ ... Read More

ഭവനനിര്‍മാണത്തിന് അഞ്ചിന പദ്ധതികള്‍

ഹഡ്‌കോയ്ക്ക് നല്‍കാനിരുന്ന 730.67 കോടിരൂപ പലിശ സഹിതം അടച്ചുതീര്‍ത്ത് ഭവന നിര്‍മാണ ബോര്‍ഡിനെ ഋണവിമുക്തമാക്കി. സാഫല്യം, സാന്ത്വനം, സായൂജ്യം, സൗഭാഗ്യം, ഗൃഹശ്രീ എന്നീ അഞ്ചിനം പദ്ധതികളിലൂടെ എല്ലാ വിഭാഗത്തിലുംപെട്ടവര്‍ക്ക് വീട് നല്‍കുന്നതിന് പദ്ധതി ആവിഷ്‌ക്കരിച്ചു. ... Read More

വേതന സുരക്ഷാ പദ്ധതി

ഇന്ത്യയില്‍ ആദ്യമായി വിവിധ സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ വേതനം ബാങ്ക് വഴി നല്‍കുന്നതിനുളള വേതന സുരക്ഷാ പദ്ധതി നടപ്പിലാക്കി. തൊഴിലാളികള്‍ക്ക് നിയമം അനുശാസിക്കുന്ന വേതനം കൃത്യസമയത്ത് ലഭിക്കുന്നുണ്ടോയെന്നു ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ... Read More

11 സ്വയംഭരണ കോളേജുകള്‍

സംസ്ഥാനത്ത് 11 സ്വയംഭരണ കോളേജുകള്‍ തുടങ്ങി. തിരുവനന്തപുരം മാര്‍ ഇവാനിയോസ്, കൊല്ലം ഫാത്തിമമാതാ, ചങ്ങനാശേരി എസ്.ബി., സേക്രട്ട് ഹാര്‍ട്ട്, മഹാരാജാസ് കോളജ്, സെന്റ് തെരേസാസ്, രാജഗിരി കോളജ്, ഫറൂഖ് കോളജ്, എംഇഎസ് മമ്പാട്, ... Read More

തൊഴില്‍മേഖലയില്‍ പുതുപുലരി

രണ്ട് തവണ പ്ലാന്റേഷന്‍ മേഖലയില്‍ കൂലി പുതുക്കി നിശ്ചയിച്ചു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വര്‍ദ്ധനവാണ് ഈ രണ്ട് തവണയും തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുള്ളത്. റബറിന് 381 രൂപ, കാപ്പി, ചായ ... Read More

തൊഴിലാളി സംരക്ഷണത്തിനു മൂന്നു പദ്ധതികള്‍

അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളി കുടുംബങ്ങള്‍ക്ക് അപകടത്തില്‍ നിന്ന് സമഗ്ര ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്ന ആം ആദ്മീ ബീമാ യോജന പദ്ധതിയില്‍ 10 ലക്ഷത്തോളം തോട്ടം തൊഴിലാളികളെയും 2.5 ലക്ഷത്തോളം കയര്‍ തൊഴിലാളികളെയും ... Read More

Page 1 of 812345...Last »

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more