Leaders campaign

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കേരളത്തില്‍

ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് (9.5.2016) കേരളത്തിലെത്തും. തൃശൂരിലെ തേക്കിന്‍കാട് മൈതാനത്തില്‍ വൈകിട്ട് 4 മണിക്കും തിരുവനന്തപുരത്തെ പുത്തരിക്കണ്ടത്ത് 6.20 നും നടക്കുന്ന പൊതുസമ്മേളനങ്ങളെ അഭിസംബോധന ... Read More

യു.ഡി.എഫ് പ്രചരണം ശക്തമാക്കുന്നു

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫ് കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള 'സഞ്ചരിക്കുന്ന' വാനുകള്‍ നാളെ മുതല്‍ ജില്ലകളില്‍ പര്യടനം ആരംഭിക്കും. ഓരോ നിയോജക മണ്ഡലത്തിലേയും 10 പോയിന്റുകളില്‍ ... Read More

ദൂരദര്‍ശന്‍, ആകാശവാണി എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളുടെ സംഭാഷണങ്ങള്‍ മെയ് 3 തിങ്കളാഴ്ച മുതല്‍ മെയ് 13 വെള്ളിയാഴ്ച വരെ

കേരള നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ദൂരദര്‍ശന്‍, ആകാശവാണി എന്നിവിടങ്ങളില്‍ കെ.പി.സി.സി. പ്രസിഡന്റ്, മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുടെ സംഭാഷണങ്ങള്‍ മെയ് 3 തിങ്കളാഴ്ച മുതല്‍ മെയ് 13 വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ സംപ്രേക്ഷണം ... Read More

കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍റെ തെരഞ്ഞൈടുപ്പ് പര്യടനം

കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ താഴെപറയുന്ന തീയതികളില്‍ തെരഞ്ഞൈടുപ്പ് പര്യടനം നടത്തുന്നതാണെന്ന് കെ.പി.സി.സി തെരഞ്ഞെടുപ്പ് പ്രോഗ്രാം കോഡിനേറ്റര്‍ നെയ്യാറ്റിന്‍ക്കര സനല്‍ അറിയിച്ചു. 25.04.16 എറണാകുളം 26.04.16 ആലപ്പുഴ 27.04.16 പത്തനംതിട്ട 28.04.16 തൃശ്ശൂര്‍ 30.04.16 ഇടുക്കി 02.05.16 എറണാകുളം 03.05.16 കാസര്‍ഗോഡ് 04.05.16 കണ്ണൂര്‍ 05.05.16 കോഴിക്കോട് 06.05.16 വയനാട് 07.05.16 ... Read More

യു.ഡി.എഫിന്റെ അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നിരവധി കേന്ദ്ര നേതാക്കള്‍ കേരളത്തിലേക്ക്.

യു.ഡി.എഫിന്റെ അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സേണീയയും രാഹുലും ഉള്‍പ്പടെ നിരവധി കേന്ദ്ര നേതാക്കള്‍ കേരളത്തിലേക്ക്. അടുത്തമാസം 9ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തൃശൂര്‍(4pm) തിരുവനന്തപുരം(6pm) ,ജില്ലകളില്‍ വിവിധ തെരഞ്ഞെടുപ്പ് ... Read More

ആഭ്യന്തരമന്ത്രിയുടെ തെരഞ്ഞെടുപ്പ് പര്യടനം നാളെ മുതല്‍ ( 23/04/2016)

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ തെരഞ്ഞെടുപ്പ് പര്യടനം നാളെ ( 23/04/2016) തുടങ്ങും. നാളെ രാവിലെ തൃശ്ശൂര്‍ ജില്ലയിലും ഉച്ചയ്ക്ക് ശേഷം കോഴിക്കോട് ജില്ലയിലും തെരഞ്ഞെടുപ്പ് പര്യടനങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. 24 ന് പത്തനംതിട്ട ... Read More

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി Chief Minister's Tour Programme 17.04.16 to 06.05.16 17.04.2016 Alappuzha UDF 1st 18.04.2016 Kannur UDF 1st 19.04.2016 Malappuram UDF 1st 20.04.2016 Kollam UDF 1st 21.04.2016 Thiruvananthapuram UDF ... Read More

എ.കെ. ആന്‍റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എ.കെ. ആന്‍റണി മേയ് ഒന്നിന് കേരളത്തിലെത്തും. പതിനാല് ജില്ലകളിലും ആന്‍റണി യു.ഡി.എഫ്. സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കും. മേയ് 1 കാസര്‍ഗോഡ്‌ മേയ് 2 കണ്ണൂര്‍ മേയ് 3 വയനാട് മേയ് 4 ... Read More

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ തെരഞ്ഞെടുപ്പ് പര്യടനം

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ തെരഞ്ഞെടുപ്പ് പര്യടനം താഴെപ്പറയുന്ന ദിവസങ്ങളില്‍ നടത്താന്‍ തീരുമാനിച്ചതായി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി മണ്‍വിള രാധാകൃഷ്ണന്‍ അറിയിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പര്യടന പരിപാടി 26.04.16 പാലക്കാട് 27.04.16 തിരുവനന്തപുരം 28.04.16 പത്തനംതിട്ട 29.04.16 ഹരിപ്പാട് 30.04.16 കാസര്‍കോട്( കാഞ്ഞങ്ങാട്), ... Read More

യു.ഡി.എഫ് പ്രകടനപത്രിയുടെ പ്രകാശനം

യു.ഡി.എഫ് ഏകോപന സമിതിയും യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രിയുടെ പ്രകാശനവും ബുധനാഴ്ച(20.4.16) രാവിലെ 10.30ന് ക്ലിഫ് ഹൗസില്‍ നടക്കുന്നതാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അറിയിച്ചു. Read More

യു.ഡി.എഫിന്റെജില്ല കണ്‍വന്‍ഷനുകള്‍ ഏപ്രില്‍ 4 മുതല്‍ 18 ാം തീയതിവരെ

യു.ഡി.എഫിന്റെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ല കണ്‍വന്‍ഷനുകള്‍ ഏപ്രില്‍ 4 മുതല്‍ 18 ാം തീയതിവരെ ചേരുമെന്ന് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അറിയിച്ചു. മേഖല തിരിച്ച് വിപുലമായ പൊതുയോഗങ്ങള്‍ ജില്ലകളില്‍ താഴെപറയുന്ന ... Read More

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more