Hot Debates

മദ്യനയം: യെച്ചൂരിയുടെ വാക്കിന് വിലയില്ല: സുധീരന്‍

മദ്യനിരോധനം നടപ്പിലാക്കുന്ന കാര്യത്തില്‍ യെച്ചൂരിയെന്ത് പറഞ്ഞാലും കേരളത്തിലെ പാര്‍ട്ടി ഘടകം അനുസരിക്കുവാന്‍ സാധ്യതയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. യു.ഡി.എഫ് അങ്കമാലി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യനിരോധനം ... Read More

ജനങ്ങളെ അടിച്ചൊതുക്കി വികസനം നടപ്പാക്കില്ല:പി കെ കുഞ്ഞാലിക്കുട്ടി

വികസനം ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും അത് അവരെ അടിച്ചൊതുക്കിയാവില്ലെന്നും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറം പ്രസ് ക്ലബ് മുഖാമുഖം പരിപാടിയായ നേതൃശബ്ദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാതാ വികസനം, വിമാനത്താവള ഭൂമി ഏറ്റെടുപ്പ്, ... Read More

ഉമ്മന്‍ചാണ്ടി നല്ല മുഖ്യമന്ത്രി: രഞ്ജി പണിക്കര്‍

ഉമ്മന്‍ചാണ്ടി നല്ല മുഖ്യമന്ത്രിയും മികച്ച രാ ഷ് ്രടീയ നേതാവുമാണെന്ന് രാഷ്ട്രീയ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്ത് രഞ്ജിപണിക്കര്‍ അഭിപ്രായപ്പെട്ടു.വി എസ് അച്യുതനന്ദനോട് യോജിക്കാന്‍ പറ്റാത്ത ഒരു പാട് കാര്യങ്ങളുണ്ടെന്നും രഞ്ജി പണിക്കര്‍ ... Read More

മദ്യനയം സംബന്ധിച്ച പൊളിറ്റ് ബ്യൂറോയുടെ പ്രഖ്യാപനം ആത്മാര്‍ത്ഥതയില്ലാത്തതാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

മദ്യനയം സംബന്ധിച്ച പൊളിറ്റ് ബ്യൂറോയുടെ പ്രഖ്യാപനം ആത്മാര്‍ത്ഥതയില്ലാത്തതാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മദ്യനിരോധനമല്ല, മദ്യവര്‍ജ്ജനമാണ് എല്‍.ഡി.എഫിന്റെ ലക്ഷ്യമെന്ന പിണറായി വിജയന്റെയും കോടിയേരിയുടെയും നിരന്തര പ്രസ്താവന ജനഹിതത്തിനെതിരാകുമെന്നു കണ്ടുകൊണ്ടാണ് പൊളിറ്റ് ബ്യൂറോ പൂട്ടിയ ... Read More

സി.പി.എം കേന്ദ്ര നേതൃത്വം സര്‍ക്കാരിന്റെമദ്യനയം മാറ്റില്ലെന്ന് പ്രഖ്യാപിച്ചത് ശക്തമായ ജനരോക്ഷത്തെ ഭയന്ന് :വി.എം. സുധീരന്‍

ശക്തമായ ജനരോക്ഷത്തെ ഭയന്നാണ് സി.പി.എം കേന്ദ്ര നേതൃത്വം സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം മാറ്റില്ലെന്ന് പ്രഖ്യാപിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. മദ്യലോബിയുടെ വക്കാലത്തുമായി നിലകൊള്ളുന്ന സി.പി.എം സംസ്ഥാന നേതൃത്വം ... Read More

മദ്യലോബിയുമായി ഇടതു കൂട്ടുകെട്ട്: മജീദ്‌

അധികാരത്തിലിരുന്നപ്പോള്‍ മദ്യവര്‍ജനത്തിനായി എല്‍.ഡി.എഫ് ഒന്നും ചെയ്തില്ലെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. എല്‍ഡിഎഫിന്റെ മദ്യവര്‍ജന നയം പൊള്ളയാണെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. അബ്കാരി കോണ്‍ട്രാക്ടര്‍മാരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടുള്ളതിനാലാണ് ... Read More

നികേഷ്‌കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം അക്ഷരത്തെറ്റാണെന്ന് സി.പി ജോണ്‍

നികേഷ്‌കുമാറിന്റെ സ്ഥാനാര്‍ഥിത്വം കേരളരാഷ്ട്രീയത്തിന്റെ അക്ഷരത്തെറ്റാണെന്ന് സി.എം.പി (സി.പി ജോണ്‍ വിഭാഗം) സംസ്ഥാന സെക്രട്ടറിയും കുന്നംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ സി.പി. ജോണ്‍. തൊടുപുഴയില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. സി.പി.ഐ എം തങ്ങളുടെ തെറ്റുകളെ വെള്ളപൂശുന്നതിന് ... Read More

സര്‍ക്കാര്‍ ലക്ഷ്യം വെച്ച പദ്ധതികളെല്ലാം യാഥാര്‍ത്ഥ്യമാക്കി: ഉമ്മന്‍ചാണ്ടി

ഇരുപത്തിയഞ്ച് വര്‍ഷക്കാലം കൊണ്ട് നടത്തേണ്ട പദ്ധതികളാണ് അഞ്ച് വര്‍ഷം കൊണ്ട് ഐക്യമുന്നണി നടപ്പിലാക്കിയെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പേരാമ്പ്രയില്‍ യു ഡി എഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് നൂറിലധികം ... Read More

പിണറായിയുടെ വാക്കുകള്‍ ഉറപ്പാക്കുന്നു,മദ്യലോബി-സി.പി.എം ബന്ധം: സുധീരന്‍

മദ്യലോബിയും സി.പി.എം നേതൃത്വവുമായുളള അവിശുദ്ധ ബന്ധത്തിന്റെ പരസ്യ പ്രകടനമാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ വാക്കുകളെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരന്‍ പറഞ്ഞു. മദ്യനിരോധനം പ്രായോഗികമല്ലെന്ന പിണറായി വിജയന്റെ പ്രസ്താവനയോട് ... Read More

മദ്യനിരോധനം വേണ്ടെന്ന് ഇടതു പ്രകടന പത്രിക

സംസ്ഥാനത്ത് ഭരണം ലഭിച്ചാല്‍ മദ്യഷോപ്പുകള്‍ തുറക്കാന്‍ ഇടതുമുന്നണി തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടതുമുന്നണി നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ഇതേത്തുടര്‍ന്ന് എല്‍.ഡി.എഫിന്റെ പ്രകടനപത്രികയില്‍ മദ്യനിരോധനം എന്ന വാഗ്ദാനമുണ്ടാകില്ല. പകരം മദ്യവര്‍ജ്ജനം എന്ന ... Read More

ബി.ജെ.പി.യുമായി നടത്തിവരുന്ന രഹസ്യധാരണ മറച്ചുവയ്ക്കുന്നതിനാണ് കോണ്‍ഗ്രസ്സിനെതിരെ ആരോപണങ്ങളുമായി സി.പി.എം. നേതൃത്വം രംഗത്തുവന്നിരിക്കുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ്

അന്ധമായ കോണ്‍ഗ്രസ്സ് വിരോധത്തിന്റെപേരില്‍ സി.പി.എം, ബി.ജെ.പി.യുമായി കാലങ്ങളായി നടത്തിവരുന്ന രഹസ്യധാരണ മറച്ചുവയ്ക്കുന്നതിനാണ് കോണ്‍ഗ്രസ്സിനെതിരെ ആരോപണങ്ങളുമായി സി.പി.എം. നേതൃത്വം രംഗത്തുവന്നിരിക്കുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. അടുത്തകാലത്ത് നടന്ന ബീഹാര്‍ തെരഞ്ഞെടുപ്പിലും ബി.ജെ.പി യ്ക്ക് ... Read More

ജയസാധ്യത ഉറപ്പാക്കുന്ന പട്ടിക: സുധീരന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ മികച്ച പട്ടികയാണ് ഹൈക്കമാന്റ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കേരളത്തില്‍ തുടര്‍ഭരണമെന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്നതിന് സഹായകമാകുന്ന രീതിയില്‍ ഉത്തേജനം നല്‍കുന്നതും ജനങ്ങളുടെ പ്രതീക്ഷ ശക്തിപ്പെടുത്തുന്നതുമായ നല്ലൊരു ... Read More

ഐക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടും: ഉമ്മന്‍ചാണ്ടി

യു.ഡി.എഫ് ഐക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കിയതിനുശേഷം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യു.ഡി.എഫ് ... Read More

കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചു

2016 കേരള നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികള്‍. കേരളത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 83 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പരിചയ സമ്പന്നര്‍ക്കും പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും ഒരുപോലെ പ്രാതിനിധ്യം നല്‍കിയുള്ളതാണ് പട്ടിക. ജയസാധ്യതയും ജനസമ്മിതിയും സ്ഥാനാര്‍ത്ഥി ... Read More

നികേഷ് കുമാറിന് വോട്ട് ചെയ്യില്ലെന്ന് എംവിആറിന്റെ സഹോദരി

എംവി നികേഷ് കുമാറിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ എംവി രാഘവന്റെ സഹോദരി. രാഘവനെ അപായപ്പെടുത്താന്‍ ശ്രമിക്കുകയും വീട് അഗ്നിക്കിരയാക്കുകയും ചെയ്തവര്‍ക്കൊപ്പം നികേഷ് കൂട്ടുകൂടിയത് അംഗീകരിക്കാനാവില്ല. നികേഷിന് താനും കുടുംബാംഗങ്ങളും വോട്ട് ചെയ്യില്ലന്നും സഹോദരി ലക്ഷ്മിയമ്മ പറഞ്ഞു. കൂത്ത്പറമ്പ് ... Read More

Page 5 of 6« First...23456

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more