Hot Debates

ആര് ആരെയാണ് കുറ്റക്കാരെന്നു പറഞ്ഞ് അധിക്ഷേപിക്കുന്നത്? ഉമ്മന്‍ചാണ്ടി

എല്‍.ഡി.എഫിന്റെ അഴീക്കോട് നിയോജകമണ്ഡലം സ്ഥാനാര്‍ഥി എം.വി.നികേഷ് കുമാര്‍ 54 ചെക്ക് കേസുകളില്‍ പ്രതിയാണെന്ന വിവരം കേരളത്തില്‍ എല്ലാവര്‍ക്കും അറിയാമല്ലോ. എം.വി. നികേഷ് കുമാറിനെതിരേ വ്യക്തമായ നടപടിവേണമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് ഡി.ജി.പിക്ക് നല്‍കിയ ഒരു ... Read More

അണികളുടെ ബോബ് നിര്‍മാണം കടം വീട്ടാനാണോയെന്ന് സി.പി.എം വ്യക്തമാക്കണമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ രമേശ് ചെന്നിത്തല

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കടം വീട്ടാനാണോ അണികളെകൊണ്ട് ബോംബ് നിര്‍മാണം നടത്തുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നാദാപുരത്ത് ബോംബ് നിര്‍മാണത്തിനിടെ അഞ്ചു പോര്‍ക്ക് പരിക്കേറ്റിരുന്നു. ... Read More

പിണറായി വന്നാല്‍ സെല്‍ ഭരണം: രമേശ് ചെന്നിത്തല

തെരഞ്ഞെടുപ്പ് അടുത്തതോടെ സി.പി.എമ്മില്‍ കാണുന്ന തൊലിപ്പുറത്തെ ഐക്യം വെറും താല്‍ക്കാലിക വെടിനിര്‍ത്തല്‍ മാത്രമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അക്രമ രാഷ്ട്രീയത്തിന് നേതൃത്വം നല്‍കുന്ന പിണറായി വിജയനും പാര്‍ട്ടി വിരുദ്ധനെന്ന് സി.പി.എം പറയുന്ന വി.എസ് ... Read More

എല്‍.ഡി.എഫ് വന്നാല്‍ എല്ലാം ശരിയാകുമെന്ന് വിശ്വസിക്കുന്നവര്‍ ബാര്‍ മുതലാളിമാര്‍ മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

എല്‍.ഡി.എഫ് വന്നാല്‍ എല്ലാം ശരിയാകുമെന്ന് വിശ്വസിക്കുന്നവര്‍ ബാര്‍ മുതലാളിമാര്‍ മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ അത് വിശ്വസിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും എന്ന പരസ്യവാചകത്തെ മുന്‍നിര്‍ത്തിയായിരുന്നു ... Read More

യു.ഡി.എഫിനെ പരാജയപ്പെടുത്താന്‍ സി.പി.എം. – ബി.ജെ.പി. ബാന്ധവം: രമേശ്‌ ചെന്നിത്തല

ഈ തെരഞ്ഞെടുപ്പില്‍ യു ഡി എഫിനെ പരാജയപ്പെടുത്തുക എന്ന ഒറ്റ ഉദ്ദേശം മുന്‍ നിര്‍ത്തി സി പി എമ്മും- ബി ജെ പിയും സംയുക്തമായി രഹസ്യ നീക്കം നടത്തുകയാണ്. ആലപ്പുഴ ജില്ലയിലാണ് ഇവരുടെ ... Read More

കോണ്‍ഗ്രസിനെതിരെ നുണപ്രചരണം നടത്തുന്ന സി.പി.എം നേതൃത്വം ഇനി പറയുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുമോ? വി.എം.സുധീരന്‍

ബി.ജെ.പിയുമായും അതിന്റെ പൂര്‍വ്വ പ്രസ്ഥാനമായ ഭാരതീയ ജനസംഘമായും ഒളിഞ്ഞും തെളിഞ്ഞും ബാന്ധവത്തിന് മടിക്കാത്ത സിപിഎം നേതൃത്വം ഇപ്പോള്‍ കോണ്‍ഗ്രസിനെ ബി.ജെ.പിയുമായി ബന്ധപ്പെടുത്തി ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. അഭിനവ ഗീബല്‍സുമാരായി മാറിയിരിക്കുന്നു സി.പി.എം ... Read More

നുണ നിര്‍ത്തിയില്ലെങ്കില്‍ നിയമനടപടി: മുഖ്യമന്ത്രി

നട്ടാല്‍ കുരുക്കാത്ത പച്ചക്കള്ളങ്ങളുമായാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ രാഷ്ട്രീയ പ്രചാരണം നടത്തുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ 18 മന്ത്രിമാര്‍ക്കെതിരേ 136 അഴിമതിക്കേസുകള്‍ സുപ്രീംകോടതിയില്‍ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. മുഖ്യമന്ത്രിക്കെതിരേ 31 ... Read More

വി.എസ്, ഇങ്ങനെ അടിയറവ് പറയാനായിരുന്നെങ്കില്‍ അങ്ങ് എന്തിനു തുടങ്ങി

എല്ലാം എന്റെ പിഴവാണെന്ന് ഏറ്റുപറഞ്ഞ വ്യത്യസ്തനായൊരു വി.എസ്.അച്യുതാനന്ദനെയാണ് കേരളം ഇന്നലെ കണ്ടത്. തന്റെ നിലപാടുകളില്‍ എന്തുവന്നാലും ഉറച്ചുനില്‍ക്കുമെന്ന് പലപ്പോഴും മേനിപറഞ്ഞിരുന്ന അങ്ങ് ആരെയൊക്കയോ എന്തിനെയൊക്കയോ ഭയപ്പെടുന്നു എന്ന പ്രതീതിയാണ് കേരള ജനതക്കു നല്‍കിയത്. ... Read More

ലാവ്‌ലിന്‍ വിഷയത്തില്‍ വി.എസ്. ഒളിച്ചുകളി അവസാനിപ്പിക്കണം: രമേശ്‌ ചെന്നിത്തല

ലാവ്‌ലിന്‍ കേസില്‍ വി.എസ് അച്യുതാനന്ദന്‍ നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കേണ്ട സമയമായി. വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും ലാവ്‌ലിന്‍ വിഷയത്തില്‍ ശക്തമായ നിലപാട് എടുത്തയാളാണ്. പൊളിറ്റ്ബ്യുറോക്ക് നിരവധി കത്തെഴുതിയ കാര്യവും ദേശിയ നേതാക്കളില്‍ പിണറായിക്കെതിരെ ... Read More

വി.എസിന് വി.എം. സുധീരന്റെ മറുപടി

വി.എസിനോട് എനിക്ക് സ്‌നേഹം തന്നെയാണ്. എങ്കിലും തന്നെ ചവിട്ടുന്ന കാലിനെ തൊട്ട് നമസ്‌കരിക്കുന്ന വി.എസിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ദുഃഖിക്കുകയല്ലാതെ മറ്റെന്ത് ചെയ്യാന്‍... Read More

വി.എസ്. അച്യുതാനന്ദന്‍ അറിയുന്നതിന്..

പ്രിയപ്പെട്ട ശ്രീ വി.എസ്.അച്യുതാന്ദന്‍ അങ്ങ് ശ്രീ പിണറായി വിജയനുവേണ്ടി പ്രചാരണം നടത്താന്‍ ഇന്നലെ ധര്‍മ്മടത്ത് പോയിരുന്നല്ലോ. ധര്‍മ്മടത്തു പോയ അവസരത്തില്‍ അങ്ങ് ചില കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ആ വിശദീകരണങ്ങള്‍ അങ്ങ് നടത്തിക്കണ്ടില്ല. ... Read More

മദ്യനയം സംബന്ധിച്ച് ഇടതുമുന്നണി ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണെന്ന് വി.എം. സുധീരന്‍

മദ്യനയം സംബന്ധിച്ച് ഇടതുമുന്നണി ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു.. ആശയക്കുഴപ്പവും അവ്യക്തതയുമാണ് ഇപ്പോഴും ഇടതുമുന്നണിയെ ഇക്കാര്യത്തില്‍ നയിക്കുന്നത്. സി.പി.എം. അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതാണോ, അതോ പി.ബി. ... Read More

അരിയെത്ര… പയര്‍ അഞ്ഞാഴി…

"ഫെയ്‌സ്ബുക്കില്‍ ഞാന്‍ ഇട്ട പോസ്റ്റിന് അങ്ങ് തന്ന മറുപടി ഞാന്‍ വായിച്ചു. അരിയെത്ര എന്നായിരുന്നു എന്റെ ചോദ്യം. പയര്‍ അഞ്ഞാഴിയെന്നായിരുന്നു അങ്ങയുടെ മറുപടി. 80 കളില്‍ നടത്തിയ കമ്പ്യൂട്ടര്‍ വിരുദ്ധ ആക്രമണ സമരങ്ങള്‍ ... Read More

പ്രസ്താവനകള്‍ സി.പി.എമ്മിലെ പ്രതിസന്ധിയുടെ പ്രതികരണം: വി.എം.സുധീരന്‍

സി.പി.എമ്മില്‍ നിലനില്‍ക്കുന്ന അതിരൂക്ഷമായ പ്രതിസന്ധിയാണ് പിണറായിയുടെയും തുടര്‍ന്ന് മറ്റ് നേതാക്കളുടെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാവായ വി.എസ്.അച്യുതാനന്ദനെ ഈ തെരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായക സമയത്ത് പോലും ഉള്‍ക്കൊള്ളാന്‍ ... Read More

അധികാരത്തില്‍ വന്നാല്‍ ബാര്‍ തുറക്കില്ലെന്ന് ആര്‍ജ്ജവത്തോടെ പറയാന്‍ ഇടതുമുന്നണിക്ക് കഴിയുമോ?

മദ്യനയത്തില്‍ യു.ഡി.എഫ് പുറകോട്ട് പോവില്ല. ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് ഒരു വിവാദത്തിനും അടിസ്ഥാനമില്ല. ഏതായാലും ഇനി ഫൈവ് സ്റ്റാറുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. ഇത് യു.ഡി.എഫ് കൂട്ടായി ... Read More

Page 4 of 6« First...23456

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more