Hot Debates

എല്‍.ഡി.എഫ് ഭരിച്ചപ്പോള്‍ എന്താണ് ശരിയാക്കിയതെന്ന് ഉമ്മന്‍ചാണ്ടി

എല്‍ഡിഎഫ് ഭരണത്തില്‍ വന്നാല്‍ എല്ലാം ശരിയാക്കുമെന്ന് പറയുന്ന സിപിഎം നേതാക്കള്‍, അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ എന്തെല്ലാം ശരിയാക്കിയെന്ന് ജനങ്ങളോട് വിശദീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. രണ്ടത്താണിയില്‍ ചേര്‍ന്ന കോട്ടക്കല്‍ നിയോജകമണ്ഡലം യുഡിഎഫ് വിശദീകരണയോഗം ... Read More

ക്രൂഡ് ഓയിലിന് വന്‍വിലയിടിവ് ഉണ്ടായിട്ടും പാചക വാതകവില ക്രമാതീതമായി വര്‍ധിപ്പിച്ചിരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.സി.സി പ്രസിഡന്റ്

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വന്‍വിലയിടിവ് ഉണ്ടായിട്ടും അതിന്റെ ആനുകൂല്യം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാതെ ഇന്ധന, വി.എം.സുധീരന്‍ പറഞ്ഞു. വറുചട്ടിയില്‍നിന്നും എരിതീയിലേയ്ക്ക് ജനങ്ങളെ തള്ളിയിടുന്നതാണ് ഈ നടപടി. ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസഹമാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഈ ... Read More

വര്‍ഗീയ ധ്രുവീകരണത്തിന് ബി ജെ പി; വ്യാജ പ്രചരണത്തിലൂടെ ന്യൂന പക്ഷ വോട്ട് ലക്ഷ്യമിട്ട് സി പിഎം: രമേശ് ചെന്നിത്തല

വര്‍ഗീയ ധ്രൂവീകരണത്തിലൂടെ കേരളത്തില്‍ വേരോട്ടം നടത്താനുള്ള ബി ജെ പി യുടെ ശ്രമത്തെ കരുതിയിരിക്കണം. അധികാരത്തിന്റെ തണലില്‍ കോടികള്‍ ഒഴുക്കി പ്രചരണം നടത്തിയും, വര്‍ഗ്ഗീയ വിഷം വിതച്ചും കേരളത്തില്‍ നേട്ടം കൊയ്യാമെന്നതാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. ... Read More

സത്യം തെളിഞ്ഞു; ഇനിയെങ്കിലും തെറ്റ് ഏറ്റുപറയൂ വി.എസ്

എനിക്കെതിരേ കേസുകള്‍ ഉണ്ടെന്നുള്ളതിനു തെളിവുകള്‍ നിരത്തി എന്റെ നാമനിര്‍ദേശ പത്രിക തള്ളിക്കാന്‍ ഞാന്‍ ശ്രീ. വി.എസ്.അച്യുതാനന്ദനെ വെല്ലുവിളിച്ചിരുന്നു. ഇന്ന് എന്റെ പത്രിക സൂക്ഷ്മ പരിശോധനക്കുശേഷം വരണാധികാരി സ്വീകരിച്ചു. എനിക്കെതിരേ കേസ് ഉണ്ടെന്നുള്ളതിന് തെളിവിന്റെ ഒരു ... Read More

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ മദ്യ ലോബി പിടിമുറുക്കി: രമേശ്‌ ചെന്നിത്തല

മദ്യലോബി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കു മുകളില്‍ പിടിമുറുക്കിയതിന്റെ പ്രകടമായ തെളിവാണ് മദ്യനയത്തിലെ സീതാറാം യെച്ചൂരിയുടെ ചുവടുമാറ്റം. പിണറായി വിജയനടക്കമുള്ള പ്രമുഖ സി പി എം നേതാക്കളുടെ ഇടപടലും സമ്മര്‍ദ്ധവുമാണ് യെച്ചൂരിയുടെ ഈ ചുവട് മാറ്റത്തിന് ... Read More

കേരളം യുഡിഎഫിന് അനുകൂലം: മുഖ്യമന്ത്രി

വികസനവും കരുതലും എന്ന മുദ്രാവാക്യം കേരളജനത ഏറ്റെടുത്തതായും കേരളം യുഡിഎഫിന് അനുകൂലമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിലെ 14 ജില്ലകളിലും രണ്ടാംഘട്ട പര്യടനത്തിന് ഇറങ്ങിയ തനിക്ക് ഇത് നേരിട്ട് ജനങ്ങളില്‍ നിന്ന് ബോധ്യപ്പെട്ടതായി അദ്ദേഹം ... Read More

ബി.ജെ.പിയില്ലാത്ത സഭ ലക്ഷ്യം: ആന്റണി

ബി.ജെ.പി സാന്നിധ്യമില്ലാത്ത നിയമസഭയാണ് ലക്ഷ്യമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ എ.കെ ആന്റണി. ബി.ജെ.പി കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളിയാണ്. എന്നാല്‍ ഭരണത്തിനായുള്ള മത്സരത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് പ്രധാന പോരാട്ടം. ... Read More

ഒരുമിച്ചെന്നു പറയുമ്പോഴും വൈരുധ്യങ്ങള്‍ വളരുകയല്ലേ

സി.പി.എമ്മിന്റെ കേരളത്തിലെ പ്രധാന നേതാക്കളായ വി.എസ്.അച്യുതാനന്ദനും പിണറായി വിജയനും ഒരുമിച്ച്, ഏകമനസോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി എന്നതാണല്ലോ ഇന്ന് എല്‍.ഡി.എഫ് അണികള്‍ ഏറെ വാഴ്ത്തിപ്പാടുന്ന ഒരു കാര്യം. ഇങ്ങനെയാണ് പറയുന്നതെങ്കിലും അതിനിടയിലും ഇവര്‍ തമ്മിലുള്ള ... Read More

നരേന്ദ്രമോദി- അമിത്ഷാ കൂട്ടുകെട്ട് കേരളത്തില്‍ ക്ലച്ച് പിടിക്കില്ല: രമേശ് ചെന്നിത്തല

നരേന്ദ്രമോദി- അമിത്ഷാ കൂട്ടുകെട്ടിന്റെ തന്ത്രങ്ങളൊന്നും കേരളത്തില്‍ ക്ലച്ച് പിടിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കുറേകാലമായി കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ പല കുതന്ത്രങ്ങളും പ്രയോഗിക്കുന്നുണ്ടെങ്കിലും ഇത്തവണയും ബി.ജെ.പിയുടെ മോഹം പൂവണിയില്ല. ... Read More

സി.പി.എമ്മില്‍ നിലനില്‍ക്കുന്നത് കുടിപ്പക:രമേശ് ചെന്നിത്തല

സി.പി.എം സംസ്ഥാന ഘടകത്തിലെ നേതാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്നത് കുടിപ്പകയും ശത്രുതയുമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയെടുത്തത് കൃത്രിമമായ ഐക്യമാണെന്നും അദ്ദേഹം പറഞ്ഞു. നേമം മണ്ഡലത്തിലെ ... Read More

മിണ്ടാതിരിക്കുന്നവന്റെ വായ മൂടിപ്പിടിക്കുന്നതെന്തിന്:ഉമ്മന്‍ചാണ്ടി

മിണ്ടാതിരിക്കുന്നവന്റെ വായ മൂടിപ്പിടിക്കുന്നതെന്തിന് ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ മൗനം പാലിച്ചിരിക്കുന്ന അങ്ങയുടെ വായ ഞാനെന്തിന് മൂടിപ്പിടിക്കണം. എനിക്കെതിരേ 31 കേസുകളും എന്റെ മന്ത്രിസഭയില്‍ ഉള്ളവര്‍ക്ക് എതിരേ 131 കേസുകളും ഉണ്ടെന്നാണ് ... Read More

പി.കൃഷ്ണപിള്ളസ്മാരകം തകര്‍ത്ത സംഭവത്തിന്റെ പിന്നില്‍ സി.പി.എമ്മിന്റെ വിഭാഗീയത തന്നെയാണെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലോടെ സി.പി.എമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ ജീര്‍ണ്ണത പ്രകടമായി: വി. എം. സുധീരന്‍

ആലപ്പുഴയിലെ പി.കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത സംഭവത്തിന്റെ പിന്നില്‍ സി.പി.എമ്മിന്റെ വിഭാഗീയത തന്നെയാണെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലോടെ സി.പി.എമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ ജീര്‍ണ്ണതയാണ് പ്രകടമാകുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. പാര്‍ട്ടി സ്ഥാപക ... Read More

വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയുടെ വെല്ലുവിളി

അച്യുതാനന്ദന് മുഖ്യമന്ത്രിയുടെ വെല്ലുവിളി. ഇന്ന് പുതുപ്പള്ളിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ തനിക്കെതിരെ കേസുകളോന്നുമില്ലെന്നാണ് രേഖപ്പെടുത്തുന്നത്. മുഖ്യമന്ത്രിക്കെതിരെ കേസുണ്ടെന്ന് പറയുന്ന പ്രതിപക്ഷ നേതാവിന് തന്റെ സത്യവാങ്മൂലം തെറ്റാണെങ്കില്‍ പരാതി കൊടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേമത്തെ ... Read More

മുഖ്യമന്ത്രിക്കെതിരെ കേസൊന്നും നിലവിലില്ല: ലോകായുക്ത

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രിമാര്‍ക്കുമെതിരെ ലോകായുക്തയിലോ ഉപലോകായുക്തയിലോ ഒരു കേസും നിലവിലില്ലെന്ന് ലോകായുക്ത. രാജു വാഴക്കാല എന്നയാള്‍ക്ക് വിവരാവകാശനിയമപ്രകാരം നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രിക്കും 18 മന്ത്രിമാര്‍ക്കുമെതിരെ 45 കേസുകള്‍ ഉണ്ടെന്ന് സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ... Read More

അക്രമരാഷ്ട്രീയത്തിലൂടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ തകര്‍ക്കാനുള്ള സി.പി.എമ്മിന്റെ ആസുത്രിത നീക്കം: വി.എം.സുധീരന്‍

അക്രമരാഷ്ട്രീയത്തിലൂടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ തകര്‍ക്കാനുള്ള സി.പി.എമ്മിന്റെ ആസുത്രിത നീക്കത്തിന്റെ ഭാഗമാണ് തൊഴില്‍മന്ത്രി ഷിബു ബേബി ജോണിനെതിരെ നടത്തിയ അക്രമവും നാദാപുരത്തെ ബോംബു സ്‌ഫോടനവുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍ പറഞ്ഞു. സി.പി.എം ഉന്നത നേതാക്കളുടെ ... Read More

Page 3 of 612345...Last »

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more