Hot Debates

വഴിമുട്ടിയപ്പോഴൊക്കെ ബി.ജെ.പിക്ക് വഴികാട്ടിയത് സി.പി.എം; ഉമ്മന്‍ചാണ്ടി

കേരള രാഷ്ട്രീയ ഭൂപടത്തില്‍ വേരുറപ്പിക്കാനാകാതെ നിന്ന ബി.ജെ.പിയെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയത് സി.പി.എമ്മാണ്. ഇത് എന്റെ വാദമല്ല. തെരഞ്ഞെടുപ്പ് കണക്കുകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടുന്ന വസ്തുതകളാണിത്. വടക്ക് മഞ്ചേശ്വരത്തും തെക്ക് നേമത്തും ഇതിന് ... Read More

ബിജെപി ശക്തമായി മത്സരിക്കുന്നിടത്ത് സിപിഎമ്മിനെ കാണുന്നില്ല-ഉമ്മന്‍ചാണ്ടി

യുഡിഎഫും ബിജെപിയും തമ്മിലാണു കേരളത്തില്‍ മത്സരം നടക്കുതെന്ന് ഞാൻ കുട്ടനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിച്ചതായി ചാനലുകള്‍ സംപ്രേഷണം ചെയ്ത വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണ്. തുടര്‍ ഭരണത്തിനു ശ്രമിക്കുന്ന കോൺഗ്രസ് ബിജെപിയുമായി ധാരണയുണ്ടാക്കുന്നുവെന്ന സിപിഎം ... Read More

കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരമെന്ന് രമേശ് ചെന്നിത്തല

കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരമെന്ന് രമേശ് ചെന്നിത്തല ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മൂന്നാംശക്തി ആകുമെന്ന ബി.ജെ.പി.യുടെ അവകാശവാദം മേനിപറച്ചില്‍ മാത്രമാണ്. സംസ്ഥാനത്ത് താമര വിരിയിക്കാന്‍ പലതരം പരീക്ഷണം നടത്തിയെങ്കിലും ... Read More

സി.പി.എം ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരനെപ്പോലെ: ഉമ്മന്‍ചാണ്ടി

യുഡിഎഫിന് ബിജെപിയുമായി ധാരണയുണ്ടെന്ന് ആരോപിക്കുന്ന സിപിഎമ്മിന് ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്റെ മാനസികാവസ്ഥയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കളളന്‍ കളളന്‍ എന്നു വിളിച്ചുപറഞ്ഞ് സൂത്രത്തില്‍ രക്ഷപെടുന്ന പോക്കറ്റടിക്കാരനെപ്പോലെ ബിജെപിയുമായി ധാരണയുണ്ടാക്കിയ സിപിഎം, യു.ഡി.എഫിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് ... Read More

ഒന്നും നടപ്പിലാക്കാതെ ജനങ്ങളെ കബളിപ്പിച്ച പ്രധാനമന്ത്രി ഇപ്പോള്‍ പുതിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നടത്തുന്നത് പരിഹാസ്യമാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍

നേരത്തെ കേരള സന്ദര്‍ശനവേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും നടപ്പിലാക്കാതെ ജനങ്ങളെ കബളിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ പുതിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നടത്തുന്നത് പരിഹാസ്യമാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍ പറഞ്ഞു. തൊഴിലില്ലായ്മയ്ക്കു ... Read More

പ്രധാന മന്ത്രിയുടെ പ്രസ്താവന വില കുറഞ്ഞ രാഷ്ട്രീയം: രമേശ്‌ ചെന്നിത്തല

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയുടെ ദാരുണമായ കൊലപാതകത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വില കുറഞ്ഞ രാഷട്രീയ തന്ത്രത്തിന്റെ ഭാഗമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പ്രധാനമന്ത്രിയെ പോലെ ... Read More

ഇതൊരു സാമൂഹ്യ ദുരന്തം; രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമല്ല

ഒരു കുടുംബത്തിന്റെ ആശ്രയവും പ്രതീക്ഷയുമായിരുന്ന ജിഷയുടെ മരണത്തിലൂടെ ആ കുടുംബത്തിനുണ്ടായ നഷ്ടം ഈ സര്‍ക്കാര്‍ അര്‍ഹിക്കുന്ന പ്രധാന്യത്തോടെയും അതീവ ഗൗരവത്തോടെയുമാണ് പരിഗണിക്കുന്നത്. ഒറ്റപ്പെട്ടതും ക്രൂരവുമായ ഈ കൊലപാതകത്തെ ഒരു സാമൂഹ്യ പ്രശ്‌നമായാണ് കേരള ... Read More

കേരളത്തിലെ ക്രമസമാധാന നില ഭദ്രം; ബി.ജെ.പി ആത്മപരിശോന നടത്തേണ്ടത് ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന് രമേശ് ചെന്നിത്തല

കേരളത്തില്‍ ക്രമസമാധാന നില തകര്‍ന്നുവെന്ന് പറയുന്ന ബി.ജെ.പി തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എന്തു നടക്കുന്നുവെന്ന് ആത്മപരിശോധന നടത്തണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബി.ജെ.പിയുടെ ആരോപണം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടു മാത്രമുള്ളതാണ്. ദേശീയ ക്രൈം ... Read More

ജിഷ വധം: അന്വേഷണത്തില്‍ വീഴ്ച ഇല്ല: ചെന്നിത്തല

പെരുമ്പാവൂര്‍ കേസ്സന്വേഷണത്തില്‍ സംസ്ഥാന പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും നേര്‍വഴിക്കാണ് അന്വേഷണം നടക്കുന്നതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. നാടിനെ നടുക്കിയ കൊലപാതകത്തിന്റെ എല്ലാ വശങ്ങളും പോലീസുമായി ചര്‍ച്ച ചെയ്തു. അന്വേഷണം ശരിയായ ... Read More

സര്‍ക്കാര്‍ പ്രതിജ്ഞാബന്ധം; ഇത് ഒരുമയോടെ നല്‍ക്കേണ്ട സമയം

നാടിനെ നടുക്കിയ ജിഷയുടെ കൊലപാതകം കേരളത്തിന്റെ സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. തെരഞ്ഞെടുപ്പ് പര്യടനം വെട്ടിച്ചുരുക്കി ആശുപത്രിയിലെത്തി, ഹതഭാഗ്യമായ ആ പെണ്‍കുട്ടിയുടെ അമ്മയെ കാണാനും അവരെ സമാശ്വസിപ്പിക്കാനും അവരുടെ അണപൊട്ടിയൊഴികുന്ന ദുഖത്തില്‍ പങ്കുചേരാനും ... Read More

സി പി എമ്മും ബി ജെ പിയും അക്രമം ഉപേക്ഷിച്ചാല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിക്കും.

ആര്‍ എം പി നേതാവായ ടി പി ചന്ദ്രശേഖരന്റെ ദാരുണമായ കൊലപാതകം നടന്നിട്ട് ഇന്ന് നാല് വര്‍ഷം പൂര്‍ത്തിയാവുകയാണ്. സി പി എം കാര്‍മികത്വത്തില്‍ കേരളത്തില്‍ അരങ്ങേറിയ ... Read More

ഹൃദയം തകർത്ത 52 വെട്ട്

മെയ് നാലിന് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിന്റെ നാലാം വാർഷികം. കേരളം കണ്ട ഏറ്റവും മൃഗീയമായ കൊലപാതകം. 51 വെട്ടേറ്റു ചിതറിവീണ ടിപി എന്ന രണ്ടക്ഷരത്തിന്റെ ഓർമകൾക്ക് മരണമില്ല. കേരളം ഒന്നടങ്കം അദ്ദേഹത്തെ ഇപ്പോഴും ... Read More

കാസര്‍കോട്ടും മഞ്ചേശ്വരത്തും ബി ജെ പിയെ സി പി എം സഹായിക്കുന്നു: കുഞ്ഞാലിക്കുട്ടി

തോല്‍വി ഉറപ്പായതോടെയാണ് എല്‍.ഡി.എഫ് യു.ഡി.എഫിനെതിരെ ബി.ജെ..പി ബന്ധം ആരോപിക്കുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. കാസര്‍കോടും മഞ്ചേശ്വരവുമാണ് ബി.ജെ.പിയുമായി ശക്തമായ മത്സരം നടക്കുന്നത്. രണ്ടിടത്തും യു.ഡി.എഫിന് തൊട്ടു പിറകില്‍ ... Read More

ടി.പി കൊലക്കേസ്: സിബിഐ അന്വേഷണം ബി.ജെ.പിയും സി.പി.എമ്മും ചേര്‍ന്ന് അട്ടിമറിച്ചു: ഉമ്മന്‍ചാണ്ടി

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശയിമേല്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടേകാല്‍ വര്‍ഷമായി അടയിരിക്കുകയാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബി.ജെ.പിയും സി.പി.എമ്മും ... Read More

അത്യന്തം വേദനാജനകമായ സംഭവം സമൂഹത്തെ അപ്പാടെ ഞെട്ടിപ്പിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ്

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷ ക്രൂരമായി കൊല്ലപ്പെട്ട അത്യന്തം വേദനാജനകമായ സംഭവം സമൂഹത്തെ അപ്പാടെ ഞെട്ടിപ്പിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. ഈ അരുംകൊല നടത്തിയ കൊടും കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടി ... Read More

Page 2 of 612345...Last »

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more