Hot Debates

കെ.കെ രമയ്‌ക്കെതിരെ സി.പി.എമ്മിന്റെ അക്രമം അപലപനീയം:വി.എം.സുധീരന്‍

വടകരയില്‍ ആര്‍.എം.പി സ്ഥാനാര്‍ത്ഥി കെ.കെ രമയ്‌ക്കെതിരെ സി.പി.എം നടത്തിയ അക്രമം അപലപനീയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. ഒരു സ്ഥാനാര്‍ത്ഥിയോട് കാണിക്കേണ്ട സമാന്യമര്യാദപോലും സി.പി.എം കാണിച്ചില്ലായെന്നുള്ളത് ഞെട്ടിപ്പിക്കുന്നതാണ്. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിന്റെ ... Read More

കോടിയേരി കഥയറിയാതെ ആട്ടം കാണുന്നു

അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ പുകമറ സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്നത് സിപിഎം എക്കാലത്തും സ്വീകരിക്കുന്ന രാഷ്ട്രീയ തന്ത്രമാണ്. അസത്യങ്ങളും, അര്‍ധസത്യങ്ങളും കുത്തി നിറച്ച പ്രചരണങ്ങളിലൂടെ എന്നും ജനങ്ങളെ വഴിതെറ്റിക്കാന്‍ കഴിയുമെന്ന മിഥ്യാബോധത്തിലാണവര്‍. ... Read More

വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരസ്യ സംവാദത്തിനുള്ള ക്ഷണം പിണറായി സ്വീകരിക്കാതിരുന്നത് നിര്‍ഭാഗ്യകരമായിപ്പോയി:ഉമ്മന്‍ ചാണ്ടി

യു.ഡി.എഫ്. സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരസ്യ സംവാദത്തിനുള്ള എന്റെ ക്ഷണം ശ്രീ. പിണറായി വിജയന്‍ സ്വീകരിക്കാതിരുന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമായിപ്പോയി. അതിനു പകരം അഴിമതിയുടേയും തട്ടിപ്പിന്റേയും വികസനമാണ് യു.ഡി.എഫ്. സര്‍ക്കാര്‍ ... Read More

ബി.ജെ.പിയും സി.പി.എമ്മും കാതലായ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിച്ചുവിടുന്നു:രമേശ് ചെന്നിത്തല

കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന കാതലായ പ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് സി.പി.എമ്മും ബി.ജെ.പിയും നടത്തുന്നതെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കേരളത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ ... Read More

തുറന്ന ചര്‍ച്ചയ്ക്ക് പിണറായിയെ ക്ഷണിച്ച് ഉമ്മന്‍ചാണ്ടി

ഈ തെരഞ്ഞെടുപ്പില്‍ ഇതുവരെ എല്‍.ഡി.എഫ് മനപ്പൂര്‍വം ചര്‍ച്ച ചെയ്യാത്ത ഒരു കാര്യം പ്രചാരണം അവസാനിക്കാറായ ഘട്ടത്തില്‍ ഞാന്‍ ഓര്‍മിപ്പിക്കട്ടെ. മൂന്നു പതിറ്റാണ്ടിനിടെ കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള വികസനമാണ് കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് യു.ഡി.എഫ്. ... Read More

വികസന നേട്ടങ്ങളെക്കുറിച്ച് നമുക്ക് ചര്‍ച്ച നടത്താം: ഉമ്മന്‍ചാണ്ടി

ഈ തെരഞ്ഞെടുപ്പില്‍ ഇതുവരെ എല്‍.ഡി.എഫ് മനപ്പൂര്‍വം ചര്‍ച്ച ചെയ്യാത്ത ഒരു കാര്യം പ്രചാരണം അവസാനിക്കാറായ ഘട്ടത്തില്‍ ഞാന്‍ ഓര്‍മിപ്പിക്കട്ടെ. മൂന്നു പതിറ്റാണ്ടിനിടെ കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള വികസനമാണ് കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് യു.ഡി.എഫ്. ... Read More

ദാരിദ്രരേഖയുടെ കണക്കുകള്‍ ചൂണ്ടികാട്ടി രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കേരളത്തെ കുറിച്ചുള്ള സൊമാലിയല്‍ പരാമര്‍ശം പിന്‍വലിക്കാത്തത് നരേന്ദ്രമോദിയുടെ ധാര്‍ഷ്ട്യത്തെയാണ് കാണിക്കുന്നതെന്ന് രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍. ദൈവത്തിന്റെ സ്വന്തം നാടിനെകുറിച്ച് പ്രധാനമന്ത്രിയുടെ ഇത്തരം പരാമര്‍ശം കേരളത്തിലെ ഓരോ പൗര•ാരെയും അപമാനിക്കുന്നതിന് തുല്യമാണ്. ബി.ജെ.പി ... Read More

നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങള്‍ ബി.ജെ.പിക്ക് കനത്ത് തിരിച്ചടി:വി.എം.സുധീരന്‍

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കേരളത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങള്‍ ബി.ജെ.പിക്ക് കനത്ത് തിരിച്ചടിയായെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പദവിക്ക് നിരക്കാത്തതും നിലവാരമില്ലാത്തതുമായ പ്രസംഗമാണ് മോഡി നടത്തിയത്. കേരളത്തെ സോമാലിയയുമായി ... Read More

നിയമനത്തട്ടിപ്പ് മുതല്‍ കൊലപാതകം വരെ നടത്തിയ സ്ഥാനാര്‍ത്ഥികളെ ജനം തിരസ്‌കരിക്കും: ഉമ്മന്‍ചാണ്ടി

സര്‍വകലാശാലാ നിയമനത്തട്ടിപ്പു മുതല്‍ താലിബാന്‍ മോഡല്‍ കൊലപാതകം വരെയുള്ള കേസുകളിലെ പ്രതികളാണ് സി.പി.എം. സ്ഥാനാര്‍ത്ഥികളെന്നു തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്നു വ്യക്തം. ബിജെപി സ്ഥാനാര്‍ത്ഥികളില്‍ കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവര്‍ വരെയുണ്ട്. സംസ്ഥാനത്തു മത്സരിക്കുന്ന ... Read More

ഉത്തരാഖണ്ഡ്: മോദി മാപ്പ് പറയണമെന്ന് സുധീരന്‍

ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ സ്വേച്ഛാധിപത്യപരമായി പിരിച്ചുവിട്ട തെറ്റിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് മാപ്പുപറയണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ആവശ്യപ്പെട്ടു. ഇന്നലെ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഹരീഷ് റാവത്ത് ഭൂരിപക്ഷം ... Read More

കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌ യു.ഡി.എഫിന് മുന്നേറ്റം

കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫ് മുന്നണി വീണ്ടും അധികാരത്തില്‍ വരുമെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ലഭിച്ചതോടെ എങ്ങനെയും യു.ഡി.എഫ് അധികാരത്തിലെത്തുന്നത് തടയാനുള്ള നീക്കങ്ങള്‍ ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം നടത്തുകയാണ്. മുമ്പൊരിക്കലുമില്ലാത്തവിധം പ്രധാനമന്ത്രി ... Read More

നരേന്ദ്രമോഡിക്ക് ഉമ്മന്‍ചാണ്ടിയുടെ കത്ത്

ആദരണീയനായ പ്രധാനമന്ത്രി, പരവൂര്‍ ദുരന്തം സംഭവിച്ചപ്പോള്‍ അങ്ങ് കേരളത്തില്‍ വന്നതിനെ സ്വാഗതം ചെയ്തയാളാണു ഞാന്‍. നല്ലതു ചെയ്താല്‍ അതിനെ അംഗീകരിക്കാന്‍ അറിയാവുവരാണ് ഞങ്ങള്‍, മലയാളികള്‍. പക്ഷേ, കഴിഞ്ഞ ദിവസങ്ങളില്‍ അങ്ങ് പ്രസംഗിച്ച വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണു ... Read More

അധികാരമുണ്ടെങ്കിലും ബി ജെ പിയും, ആര്‍ എസ് എസും ഭയക്കുന്നത് നെഹ്‌റുകുടുംബത്തെ: രമേശ് ചെന്നിത്തല

രക്തക്കറ പുരണ്ട രാഷ്ട്രീയ ജീവിതത്തിനുടമയായ നരേന്ദ്രമോദിക്കും, അമിത്ഷാക്കും സംശുദ്ധരാഷ്ട്രീയത്തിന്റെ പ്രതീകമായ സോണിയാഗാന്ധിയെ വിമര്‍ശിക്കാന്‍ ധാര്‍മ്മികമായി ഒരു അവകാശവുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കൈവെള്ളയില്‍ വന്ന പ്രധാനമന്ത്രി സ്ഥാനം ... Read More

പൂന്തോട്ടത്തിലേക്കു വിഷവിത്ത് എറിയരുത് – ഉമ്മന്‍ചാണ്ടി

പൂന്തോട്ടത്തിലേക്കു വിഷവിത്ത് എറിയരുത് കേരളത്തെ അപമാനിച്ചുകൊണ്ട് ബി.ജെ. പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മറ്റു നേതാക്കളും നടത്തുന്ന ജല്പനങ്ങള്‍ അടിയന്തരമായി നിര്‍ത്തണം. ബലാല്‍ക്കാരം, പരസ്യമായി വെട്ടിക്കൊല്ലല്‍, രാഷ്ട്രീയകൊലപാതകങ്ങള്‍, കുട്ടികളുടെ വ്യാപകമായ ദുരുപയോഗം, മദ്യപാനം, മയക്കുമരുന്നുപയോഗം, ... Read More

പുതിയ സ്മാര്‍ട്ട് സിറ്റികള്‍ അനുവദിക്കുന്നതില്‍ മോദിസര്‍ക്കാര്‍ കേരളത്തെ വഞ്ചിച്ചിരിക്കുകയാണ്:വി.എം സുധീരന്‍

പുതിയ സ്മാര്‍ട്ട് സിറ്റികള്‍ അനുവദിക്കുന്നതില്‍ മോദിസര്‍ക്കാര്‍ കേരളത്തെ വഞ്ചിച്ചിരിക്കുകയാണ്. സംസ്ഥാനങ്ങളിലെ നഗര ജനസംഖ്യയും അംഗീകൃത പട്ടണങ്ങളുടെ എണ്ണവും കണക്കിലെടുത്തുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനത്തിനും സ്മാര്‍ട്ട് സിറ്റി അനുവദിച്ചു നല്‍കേണ്ടത്. ഇന്ത്യയില്‍ നഗര ജനസംഖ്യയില്‍ രണ്ടാം ... Read More

Page 1 of 612345...Last »

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more