Articles

പ്രതിപക്ഷ നേതാവ് ശ്രീ വി.എസ്. അച്യുതാനന്ദന്..

പ്രതിപക്ഷ നേതാവ് ശ്രീ വി.എസ്. കേരളത്തിന്റെ 'വിരല്‍തുമ്പില്‍ സ്മാര്‍ട്ട് അച്യുതാനന്ദന്‍' എന്നെല്ലാമുള്ള വിശേഷണത്തോടെ അങ്ങ് നവമാധ്യമങ്ങളിലേക്ക് പ്രവേശിച്ചതിന്റെ വാര്‍ത്തകള്‍ കണ്ടു. പൊതുപ്രവര്‍ത്തകര്‍ക്ക് ജനങ്ങളുമായി സംവദിക്കാനുള്ള അസുലഭാവസരമാണെന്നും നവമാധ്യമങ്ങളെ ഉപയോഗിച്ച് അങ്ങും അങ്ങയുടെ പ്രസ്ഥാനവും ജനങ്ങളിലേക്ക് എത്തുകയാണെന്നും ... Read More

ദുരന്തനിവാരണത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ദേശീയ മാധ്യമങ്ങള്‍

കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ദേവി ക്ഷേത്രത്തിലെ മീന ഭരണ ഉത്സവത്തോടനുബന്ധിച്ച മത്സര കമ്പത്തോടുണ്ടായ ദുരന്തത്തില്‍ കേരളം നടത്തിയ രക്ഷാ പ്രവര്‍ത്തനങ്ങള്‍ മികച്ച മാതൃകയെന്ന് ദേശീയ മാധ്യമങ്ങള്‍. സമാനമായ ദുരന്തങ്ങള്‍ രാജ്യത്തിന്റെ വിവിധയിടങ്ങളിലുണ്ടായപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ ... Read More

മദ്യനയത്തിലെ വി.എസിന്റെ മൗനം ആരോപണങ്ങള്‍ ശരിവെക്കുന്നത്‌

ഫ് സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്ന മദ്യവര്‍ജന നയത്തെപ്പറ്റി സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവും പ്രതിപക്ഷ നേതാവുമായ വി.എസ്.അച്യുതാനന്ദന്‍ മൗനം പാലിക്കുന്നത് പാര്‍ട്ടിയെയും മുന്നണിയെയും ഒരുപോലെ വെട്ടിലാക്കുന്നു. വി.എസ്സിന്റേത് പിണറായുടെയും കോടിയേരിയുടെയും അവിശുദ്ധ കൂട്ടുകെട്ടുകള്‍ കണ്ടും മനസ്സിലാക്കിയുമുള്ള മൗനം ... Read More

തുടര്‍ഭരണത്തിന്റെ അലകളുയര്‍ത്തി യു ഡി എഫ്‌

നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണ ചരിത്രമെഴുതി മുന്നേറാന്‍ യു.ഡി.എഫ് ഒരുങ്ങുമ്പോള്‍ തികഞ്ഞ പരാജയഭീതിയില്‍ ഇടതുപക്ഷം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപ്പാക്കിയ വന്‍ വികസന പദ്ധതികളും ജനസമ്പര്‍ക്ക പരിപാടിയുടെ വിജയവുമാണ് ജനങ്ങളെ കൂടുതല്‍ ... Read More

തലസ്ഥാനത്തിന്റെ മനസ് യു.ഡി.എഫിനൊപ്പം

പരിചയ സമ്പന്നര്‍ക്കൊപ്പം പുതുമുഖങ്ങളുമടങ്ങുന്ന കരുത്തരായ സാരഥികള്‍ അങ്കത്തട്ടിലിറങ്ങിയതോടെ തലസ്ഥാന ജില്ലയില്‍ യു.ഡി.എഫ് ക്യാമ്പ് ആവേശത്തില്‍. നിലവിലെ എം.എല്‍.എമാര്‍ക്കൊപ്പം രണ്ടു പുതുമുഖങ്ങളും ഇത്തവണ ജനവിധി തേടുന്നുണ്ട്. കോവളത്ത് മത്സരിക്കുന്ന എം. വിന്‍സെന്റ്, ചിറയിന്‍കീഴില്‍ മത്സരിക്കുന്ന ... Read More

പ്രചരണങ്ങള്‍ ഏശുന്നില്ല: സി.പി.എം ആശങ്കയില്‍

നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലിസ്റ്റ് പുറത്തുവന്നതോടെ സിപിഎം സംസ്ഥാന നേതൃത്വം അങ്കലാപ്പില്‍. മികച്ച സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് നിശ്ചയിച്ചിരിക്കുന്നതെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികളേക്കാള്‍ ജനപിന്തുണയും സ്വീകാര്യതയും കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റെയും സ്ഥാനാര്‍ത്ഥികള്‍ക്കാണ്. ഭരണവിരുദ്ധ വികാരമൊന്നും ... Read More

കേരളം തൊഴുകൈകളോടെ പറയുന്നു ബാറുകള്‍ ഇനി തുറക്കരുത്

യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം എടുത്തതില്‍ ഏറ്റവും ധീരോദാത്തമായ നടപടി ഏതാണെന്നു ചോദിച്ചാല്‍, ബാര്‍ പൂട്ടിയതു തന്നെയെന്നു കണ്ണുംപൂട്ടി പറയും. സാമൂഹിക പ്രതിബദ്ധതയോടെയും ദീര്‍ഘവീക്ഷണത്തോടെയും എടുത്ത നടപടിയായിരുന്നു അത്. മദ്യം കേരളീയ ... Read More

ജനം പറയുന്നു, ഹര്‍ത്താല്‍ താഴെയിടൂ

രണ്ടായിരത്തോളം യുവാക്കള്‍ക്ക് ഒന്നാന്തരം ഐടി ജോലി കിട്ടുന്ന ഒരു പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പിടുന്നതിന് അമേരിക്കന്‍ കമ്പനി തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കില്‍ എത്തുന്നു. പക്ഷേ അന്നു ഹര്‍ത്താല്‍. അവര്‍ നേരേ ബംഗളൂരുവിലേക്കു പോയി. ലോകത്തിലെ ... Read More

അഞ്ചുവര്‍ഷം; ആത്മസംതൃപ്തിയോടെ ജയലക്ഷ്മി

തദ്ദേശ ഭരണത്തില്‍നിന്ന് നേരെ തലസ്ഥാനത്തെത്തിയ കേരളത്തിലെ ആദ്യത്തെ പട്ടികവര്‍ഗക്കാരിയായ മന്ത്രി ജയലക്ഷ്മി ആത്മസംതൃപ്തിയോടെ അഞ്ചുവര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കുന്നു. ഭരണതലത്തില്‍ യാതൊരു പരിചയവുമില്ലാതെ ചുമതലയേറ്റ പി.കെ. ജയലക്ഷ്മി പട്ടികവര്‍ഗ വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രവര്‍ത്തന ... Read More

റബര്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായത് യു.ഡി.എഫ് സര്‍ക്കാര്‍

വിലത്തകര്‍ച്ചയെ തുടര്‍ന്ന് ദുരിതത്തിലായ റബര്‍ കാര്‍ഷിക മേഖലയെ കേന്ദ്രസര്‍ക്കാര്‍ കൈയൊഴിഞ്ഞപ്പോള്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായത് സംസ്ഥാന സര്‍ക്കാര്‍. കര്‍ഷകര്‍ക്ക് റബറിന് കിലോഗ്രാമിന് 150 രൂപ ഉറപ്പാക്കുന്നതിനായി മാര്‍ക്കറ്റ് വിലയുടെ ബാക്കി സംസ്ഥാന സര്‍ക്കാര്‍ നല്‍കി സംഭരിക്കുന്ന ... Read More

ഈ അരുംകൊലകള്‍ അവസാനിച്ചേ തീരൂ

ഈ അരുംകൊലകള്‍ അവസാനിച്ചേ തീരൂ സന്തോഷവും, സമാധാനവും നിറഞ്ഞ് നില്‍ക്കേണ്ട തിരുവോണനാളില്‍ രണ്ട് യുവാക്കള്‍ രാഷ്ട്രീയവൈരത്താല്‍ കൊല്ലപ്പെട്ടതും, അതിനോടനുബന്ധിച്ച് സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ ആക്രമ സംഭവങ്ങളുണ്ടായി എന്നുമുള്ള വാര്‍ത്തകള്‍ സമാധാനകാംക്ഷികളായ എല്ലാവരുടെയും മനസില്‍ ആശങ്കയുടെ കാര്‍മേഘങ്ങള്‍ ഉയര്‍ത്തിവിട്ടിരിക്കുകയാണ്. ... Read More

Page 2 of 212

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more