Articles

കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌ യു.ഡി.എഫിന് മുന്നേറ്റം

കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫ് മുന്നണി വീണ്ടും അധികാരത്തില്‍ വരുമെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ലഭിച്ചതോടെ എങ്ങനെയും യു.ഡി.എഫ് അധികാരത്തിലെത്തുന്നത് തടയാനുള്ള നീക്കങ്ങള്‍ ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം നടത്തുകയാണ്. മുമ്പൊരിക്കലുമില്ലാത്തവിധം പ്രധാനമന്ത്രി ... Read More

ഇടതുഭരണകാലത്തെ പി എസ് സി നിയമനത്തട്ടിപ്പ് മറക്കാനാവാതെ യുവജനങ്ങള്‍

തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാവുമ്പോള്‍ വയനാട്ടിലെ യുവജനങ്ങള്‍ക്കിടയില്‍ ഇടതുഭരണകാലത്തെ പി എസ് സി നിയമനതട്ടിപ്പ് വീണ്ടും ചര്‍ച്ചയാവുകയാണ്. അതിന്റെ പ്രധാനകാരണവും മറ്റൊന്നല്ല, വര്‍ഷങ്ങളായി കോച്ചിംഗ് ക്ലാസ്സുകളില്‍ പോയി ഉറക്കമിളച്ച് പഠിച്ച് സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്ന ... Read More

കേരളത്തെ ഗുജറാത്ത് ആക്കരുതേ

കേന്ദ്രത്തില്‍ ഭരിക്കുന്നത് ബിജെപിയാണെന്നുള്ള പ്രായോഗിക സമീപനം വച്ച് കേരളത്തില്‍ ആരെങ്കിലുമൊക്കെ ബിജെപിയോട് മൃദുസമീപനം സ്വീകരിച്ചാല്‍ നാളെ അവരൊക്കെ ദുഃഖിക്കേണ്ടി വരുമെന്ന് എ കെ ആന്റണി മുന്നറിയിപ്പു നല്‍കി. ബിജെപി ശക്തിപ്പെടുന്നത് ... Read More

ഇടത് ഭരണത്തില്‍ 61,000 ഹെക്ടര്‍ നെല്‍വയല്‍ കാണാതായി

വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി ഭരണത്തില്‍ സംസ്ഥാനത്ത് ആയിരക്കണക്കിന് ഏക്കര്‍ നെല്‍വയല്‍ നികത്തിയെന്ന അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരക്കേ സിപിഎം നേതൃത്വത്തിന്റെ ആശിര്‍വാദത്തോടെ 1,54,940 ഏക്കര്‍ (61,000 ഹെക്ടര്‍) വയലാണ് ... Read More

പെരുമ്പാവൂരിലെ സിപിഎം എംഎല്‍എ ജിഷയുടെ അമ്മയ്ക്ക് എങ്ങനെ ശത്രുവായി

പെരുമ്പാവൂരില്‍ യുവതി ക്രൂരമായി കൊല്ലപ്പെട്ടിട്ടും ആ വീട്ടുകാരെ ആശ്വസിപ്പിക്കാന്‍ സ്ഥലം എംഎല്‍എ സാജു പോളിന് സാധിക്കാത്തത് രാഷ്ട്രീയ കേരളത്തിനു പുതുമയാകുന്നു. സിപിഎം നേതാവായ എംഎല്‍എയെ കൂടെ കൊണ്ടുപോകാന്‍ പ്രതിപക്ഷ നേതാവോ പാര്‍ട്ടി ... Read More

ഇടതുസ്ഥാനാര്‍ത്ഥികള്‍ക്കെതിരെ 685 കേസുകള്‍

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ കേസുണ്ടെന്ന കുപ്രചരണം നടത്തുന്ന ഇടതുപക്ഷത്തിന് സ്വന്തം സ്ഥാനാര്‍ത്ഥികളുടെ കേസുകളെക്കുറിച്ച് മിണ്ടാട്ടമില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ഇടതുസ്ഥാനാര്‍ത്ഥികള്‍ക്കെതിരെ 685 കേസുകളാണുള്ളത്. ഇത് വെറുതെ പറയുന്നതല്ല. സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേസുകളുടെ കണക്കുള്ളത്. കണക്കുകള്‍ ... Read More

ജിഷ കേസില്‍ സിപിഎമ്മിന് രാഷ്ട്രീയക്കണ്ണ്‌

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് കുറുപ്പംപടിയില്‍ ജിഷ എന്ന യുവതി ക്രൂരമായി കൊലചെയ്യപ്പെട്ടത് കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. ഡല്‍ഹിയിലെ നിര്‍ഭയ സംഭവം കേരളത്തില്‍ തന്നെ കഴിഞ്ഞ ഇടതുപക്ഷ ഭരണകാലത്ത് നടന്ന സൗമ്യ വധവും ... Read More

അന്ന് കാട്ടില്‍ ദുരിതകാലം;ഇന്ന് നാട്ടില്‍ നല്ലകാലം.

ഇടതുഭരണകാലത്ത് വനംവകുപ്പിന്റെ പിടിപ്പുകേടുകൊണ്ട് പാളിപ്പോയ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി യു ഡി എഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുമ്പില്‍ പ്രാവര്‍ത്തികമായപ്പോള്‍ വനഗ്രാമങ്ങളില്‍ വന്യമൃഗങ്ങളോട് മല്ലിട്ട് മരണം മുന്നില്‍കണ്ട് ജീവിച്ചവര്‍ക്ക് ലഭിച്ചത് ആശ്വാസവും നല്ലകാലവും. വയനാട് വന്യജീവി ... Read More

തൊഴിലാളി ദിനം: എക്കാലത്തെയും ആവേശം

തൊഴില്‍ സമയം 8 മണിക്കൂറായി നിജപ്പെടുത്തുവാന്‍ തൊഴിലാളി കള്‍ നടത്തിയ സമരവും, സമരവിജയവും ഓര്‍മ്മപ്പെടുത്തുന്ന ദിനമാണ് മെയ്- 1 ഈ അവകാശ പോരാട്ടത്തില്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന ധീരരക്തസാക്ഷികളുടെ സ്മരണ പുതുക്കുന്ന ദിനവും ... Read More

വി.എസിനെതിരെ രോഷത്തോടെ പിണറായി

വോട്ടെടുപ്പ് വരെ സഹിക്കൂ, അതുകഴിഞ്ഞാല്‍ എല്ലാം ശരിയാക്കാം. ഇന്നലെ പിണറായി വിജയന്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഉപദേശമാണിത്. പൂഞ്ഞാറില്‍ പി.സി ജോര്‍ജ്ജിനെ പ്രോത്സാഹിപ്പിക്കും വിധത്തില്‍ സിപിഎം നേതാവ് വി എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസംഗത്തില്‍ ... Read More

വസ്തുതകളെ വളച്ചൊടിക്കല്ലേ?

കെ. ബാബു എക്‌സൈസ് മന്ത്രി 2014-15 ലെ മദ്യനയം പ്രഖ്യാപിച്ച് ഉത്തരവായത് 2014 ഓഗസ്റ്റ് 22 നാണ്. അതിന് മുമ്പും പിമ്പും വര്‍ഷങ്ങളായി ഈ സര്‍ക്കാരിന്റെ മദ്യനയം പലര്‍ പല തവണ ചര്‍ച്ച ചെയ്തതാണ്. പ്രസ്തുത ... Read More

എന്നെ കൊല്ലാന്‍ അവര്‍, ചാവാതിരിക്കാന്‍ ഞാനും

നികേഷ് കുമാറിന് മറക്കാനാകുമോ എം.വി.ആറിന്റെ ഈ വാക്കുകള്‍ എന്നെ കൊല്ലാന്‍ ഇനിയും അവര്‍ ശ്രമിക്കും. മരിക്കാതിരിക്കാന്‍ ഞാനും. എന്തായാലും ഇവരുടെ കൊള്ളരുതായ്മകള്‍ക്കെതിരെ അവസാനംവരെ ഞാന്‍ പോരാടും. എന്തൊക്കെ സംഭവിച്ചാലും.'' കൂത്തുപറമ്പ് വെടിവയ്പ്പ് കേസ് അന്വേഷിച്ച പത്മനാഭന്‍നായര്‍ ... Read More

ധിക്കാരത്തിന്റെ ശൈലി മാറ്റാതെ പിണറായി..

പാര്‍ട്ടി സെക്രട്ടറി ആയ കാലത്ത് പാര്‍ട്ടിക്കകത്ത് തന്റെതായ സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ് പിണറായി വിജയന്‍ .1996 ന് ശേഷം 2016 ലേക്ക് കടന്നപ്പോള്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കൊണ്ട് വടക്ക് ... Read More

മുഖത്തോടു മുഖം നോക്കാത്ത ഐക്യം

അണികളുടെ പിന്തുണയുള്ള അച്യുതാനന്ദനും പാര്‍ട്ടി പിന്തുണയുള്ള പിണറായിയും- ഇവരിരുവരും ഒരുമെയ്യാണെന്നും ഒറ്റക്കെട്ടാണെന്നും ഒരുമിച്ചാണ് ഉണ്ടുറങ്ങുന്നതെന്നുമൊക്കെ കോടിയേരിയോ യച്ചൂരിയോ എത്രവട്ടം പറഞ്ഞാലും കേരളത്തിലെ അരിയാഹാരം കഴിക്കുന്നവരാരെങ്കിലും വിശ്വസിക്കുമോ? സിപിഎം പ്രവര്‍ത്തകര്‍പോലും ലവലേശം ഉള്‍ക്കൊള്ളാത്ത കാര്യത്തെ മാധ്യമസൃഷ്ടിയെന്നോ- ... Read More

സ്വന്തം കരുത്തില്‍ യു ഡി എഫിനു പൂര്‍ണവിശ്വാസം: മുഖ്യമന്ത്രി

എതിരാളികളുടെ ശക്തിയിലോ ബലഹീനതകളിലോ അല്ല, കോണ്‍ഗ്രസിന്റേയും യു ഡി എഫിന്റേയും ശക്തിയിലാണ് പൂര്‍ണവിശ്വാസമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസും യു ഡി എഫ് ഘടകകക്ഷികളും എപ്പോഴൊക്കെ അഭിപ്രായവ്യത്യാസങ്ങളില്ലാതെ ഒറ്റക്കെട്ടായി മല്‍സരിച്ചിട്ടുണ്ടോ, അപ്പോഴൊക്കെ വന്‍വിജയവും സംഭവിച്ചിട്ടുണ്ട്. ... Read More

Page 1 of 212

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more