പത്രക്കുറിപ്പുകൾ

കെ.കെ രമയ്‌ക്കെതിരെ സി.പി.എമ്മിന്റെ അക്രമം അപലപനീയം:വി.എം.സുധീരന്‍

വടകരയില്‍ ആര്‍.എം.പി സ്ഥാനാര്‍ത്ഥി കെ.കെ രമയ്‌ക്കെതിരെ സി.പി.എം നടത്തിയ അക്രമം അപലപനീയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. ഒരു സ്ഥാനാര്‍ത്ഥിയോട് കാണിക്കേണ്ട സമാന്യമര്യാദപോലും സി.പി.എം കാണിച്ചില്ലായെന്നുള്ളത് ഞെട്ടിപ്പിക്കുന്നതാണ്. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിന്റെ ... Read More

ദാരിദ്രരേഖയുടെ കണക്കുകള്‍ ചൂണ്ടികാട്ടി രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കേരളത്തെ കുറിച്ചുള്ള സൊമാലിയല്‍ പരാമര്‍ശം പിന്‍വലിക്കാത്തത് നരേന്ദ്രമോദിയുടെ ധാര്‍ഷ്ട്യത്തെയാണ് കാണിക്കുന്നതെന്ന് രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍. ദൈവത്തിന്റെ സ്വന്തം നാടിനെകുറിച്ച് പ്രധാനമന്ത്രിയുടെ ഇത്തരം പരാമര്‍ശം കേരളത്തിലെ ഓരോ പൗര•ാരെയും അപമാനിക്കുന്നതിന് തുല്യമാണ്. ബി.ജെ.പി ... Read More

യു.ഡി.എഫ് മുന്നേറ്റമുണ്ടാക്കുമെന്ന് വിലയിരുത്തല്‍ : യു.ഡി.എഫ് തെരഞ്ഞെടുപ്പ് ഏകോപന സമിതി

കേരളത്തില്‍ യു.ഡി.എഫ് 77 മുതല്‍ 82 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തുമെന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് ഏകോപന സമിതി വിലയിരുത്തല്‍. ചൊവ്വാഴ്ച്ച കെ.പി.സി.സി ആസ്ഥാനത്ത് ചേര്‍ന്ന സമിതിയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച വിലയിരുത്തലുണ്ടായത്. യു.ഡി.എഫ് കണ്‍വീനര്‍ ... Read More

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കേരളത്തില്‍

ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് (9.5.2016) കേരളത്തിലെത്തും. തൃശൂരിലെ തേക്കിന്‍കാട് മൈതാനത്തില്‍ വൈകിട്ട് 4 മണിക്കും തിരുവനന്തപുരത്തെ പുത്തരിക്കണ്ടത്ത് 6.20 നും നടക്കുന്ന പൊതുസമ്മേളനങ്ങളെ അഭിസംബോധന ... Read More

കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരമെന്ന് രമേശ് ചെന്നിത്തല

കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരമെന്ന് രമേശ് ചെന്നിത്തല ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മൂന്നാംശക്തി ആകുമെന്ന ബി.ജെ.പി.യുടെ അവകാശവാദം മേനിപറച്ചില്‍ മാത്രമാണ്. സംസ്ഥാനത്ത് താമര വിരിയിക്കാന്‍ പലതരം പരീക്ഷണം നടത്തിയെങ്കിലും ... Read More

യു.ഡി.എഫ് പ്രചരണം ശക്തമാക്കുന്നു

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫ് കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള 'സഞ്ചരിക്കുന്ന' വാനുകള്‍ നാളെ മുതല്‍ ജില്ലകളില്‍ പര്യടനം ആരംഭിക്കും. ഓരോ നിയോജക മണ്ഡലത്തിലേയും 10 പോയിന്റുകളില്‍ ... Read More

ഒന്നും നടപ്പിലാക്കാതെ ജനങ്ങളെ കബളിപ്പിച്ച പ്രധാനമന്ത്രി ഇപ്പോള്‍ പുതിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നടത്തുന്നത് പരിഹാസ്യമാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍

നേരത്തെ കേരള സന്ദര്‍ശനവേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും നടപ്പിലാക്കാതെ ജനങ്ങളെ കബളിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ പുതിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നടത്തുന്നത് പരിഹാസ്യമാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍ പറഞ്ഞു. തൊഴിലില്ലായ്മയ്ക്കു ... Read More

കേരളത്തിലെ ക്രമസമാധാന നില ഭദ്രം; ബി.ജെ.പി ആത്മപരിശോന നടത്തേണ്ടത് ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന് രമേശ് ചെന്നിത്തല

കേരളത്തില്‍ ക്രമസമാധാന നില തകര്‍ന്നുവെന്ന് പറയുന്ന ബി.ജെ.പി തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എന്തു നടക്കുന്നുവെന്ന് ആത്മപരിശോധന നടത്തണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബി.ജെ.പിയുടെ ആരോപണം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടു മാത്രമുള്ളതാണ്. ദേശീയ ക്രൈം ... Read More

അത്യന്തം വേദനാജനകമായ സംഭവം സമൂഹത്തെ അപ്പാടെ ഞെട്ടിപ്പിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ്

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷ ക്രൂരമായി കൊല്ലപ്പെട്ട അത്യന്തം വേദനാജനകമായ സംഭവം സമൂഹത്തെ അപ്പാടെ ഞെട്ടിപ്പിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. ഈ അരുംകൊല നടത്തിയ കൊടും കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടി ... Read More

ക്രൂഡ് ഓയിലിന് വന്‍വിലയിടിവ് ഉണ്ടായിട്ടും പാചക വാതകവില ക്രമാതീതമായി വര്‍ധിപ്പിച്ചിരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.സി.സി പ്രസിഡന്റ്

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വന്‍വിലയിടിവ് ഉണ്ടായിട്ടും അതിന്റെ ആനുകൂല്യം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാതെ ഇന്ധന, വി.എം.സുധീരന്‍ പറഞ്ഞു. വറുചട്ടിയില്‍നിന്നും എരിതീയിലേയ്ക്ക് ജനങ്ങളെ തള്ളിയിടുന്നതാണ് ഈ നടപടി. ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസഹമാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഈ ... Read More

നരേന്ദ്രമോദി- അമിത്ഷാ കൂട്ടുകെട്ട് കേരളത്തില്‍ ക്ലച്ച് പിടിക്കില്ല: രമേശ് ചെന്നിത്തല

നരേന്ദ്രമോദി- അമിത്ഷാ കൂട്ടുകെട്ടിന്റെ തന്ത്രങ്ങളൊന്നും കേരളത്തില്‍ ക്ലച്ച് പിടിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കുറേകാലമായി കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ പല കുതന്ത്രങ്ങളും പ്രയോഗിക്കുന്നുണ്ടെങ്കിലും ഇത്തവണയും ബി.ജെ.പിയുടെ മോഹം പൂവണിയില്ല. ... Read More

നാദാപുരം ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപകമായി തെരച്ചില്‍ നടത്തണമെന്ന് വി.എം.സുധീരന്‍

നാദാപുരം ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ബോംബ് നിര്‍മ്മാണവും ആയുധ ശേഖരവും കണ്ടെത്തുന്നതിനും അതില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുറ്റവാളികളെ പിടികൂടുന്നതിന് വ്യാപകമായി തെരച്ചില്‍ നടത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. സി.പി.എം പ്രവര്‍ത്തകരാണ് നാദാപുരത്തെ സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ... Read More

അക്രമരാഷ്ട്രീയത്തിലൂടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ തകര്‍ക്കാനുള്ള സി.പി.എമ്മിന്റെ ആസുത്രിത നീക്കം: വി.എം.സുധീരന്‍

അക്രമരാഷ്ട്രീയത്തിലൂടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ തകര്‍ക്കാനുള്ള സി.പി.എമ്മിന്റെ ആസുത്രിത നീക്കത്തിന്റെ ഭാഗമാണ് തൊഴില്‍മന്ത്രി ഷിബു ബേബി ജോണിനെതിരെ നടത്തിയ അക്രമവും നാദാപുരത്തെ ബോംബു സ്‌ഫോടനവുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍ പറഞ്ഞു. സി.പി.എം ഉന്നത നേതാക്കളുടെ ... Read More

അണികളുടെ ബോബ് നിര്‍മാണം കടം വീട്ടാനാണോയെന്ന് സി.പി.എം വ്യക്തമാക്കണമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ രമേശ് ചെന്നിത്തല

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കടം വീട്ടാനാണോ അണികളെകൊണ്ട് ബോംബ് നിര്‍മാണം നടത്തുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നാദാപുരത്ത് ബോംബ് നിര്‍മാണത്തിനിടെ അഞ്ചു പോര്‍ക്ക് പരിക്കേറ്റിരുന്നു. ... Read More

മൈക്രാഫിനാന്‍സ് തട്ടിപ്പ് കേസ്; വി.എസിന്റെ പ്രസ്താവന അടിസ്ഥാന രഹിതമെന്ന് ആഭ്യന്തരമന്ത്രി

മൈക്രാഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് വി.എസ് അച്യുതാനന്ദന്റെ പ്രസ്താവന അടിസ്ഥാന രഹിതമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാന്‍ ആര്‍ജവം കാട്ടിയത് ഈ ... Read More

Page 1 of 212

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more