90,533 ഹെക്ടറില്‍ പച്ചക്കറികൃഷി

പച്ചക്കറി വിളകളുടെ വിസ്തീര്‍ണം 201-12 ലെ 42,447 ഹെക്ടറില്‍ നിന്നും 2014-15 ല്‍ 90,533 ഹെക്ടറായി വര്‍ധിച്ചു. ഉത്പാദനം 8.25 ലക്ഷം ടണ്ണില്‍ നിന്നും 15.32 ടണ്ണായി കൂട്ടി. കര്‍ഷകരുടെ 2479 ക്ലസ്റ്ററുകള്‍ മുഖേന 12,400 ഹെക്ടര്‍ സ്ഥലത്ത് വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറികൃഷി നടപ്പിലാക്കി. 22 ലക്ഷം പച്ചക്കറി വിത്ത് കിറ്റുകള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, വനിതകള്‍ എന്നിവര്‍ക്ക് സൗജന്യമായി വിതരണം ചെയ്ത് വീട്ടുവളപ്പില്‍ പച്ചക്കറി കൃഷി നടപ്പാക്കി.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more