581 പേര്‍ക്ക് കേഴ്‌വിശക്തി

ശ്രവണവൈകല്യമുള്ള കുട്ടികളെ വളരെ ചെറുപ്പത്തില്‍ തന്നെ കണ്ടെത്തി കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറി നടത്തി വൈകല്യം മാറ്റിയെടുക്കുന്ന ശ്രുതിതരംഗം പദ്ധതിയിലൂടെ 620 കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറി നടത്തി. ഒരു കോക്ലിയര്‍ സര്‍ജറിക്ക് 5.10 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കുന്നു.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more