5010 പേര്‍ക്ക് മോട്ടോറൈസ്ഡ് മുച്ചക്രവാഹനങ്ങള്‍

സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ എന്നിവ വഴി 5010 പേര്‍ക്ക് പേര്‍ക്ക് മോട്ടോറൈസ്ഡ് മുച്ചക്രവാഹനങ്ങള്‍ നല്‍കി. അട്ടപ്പാടിയിലെ നവജാതശിശുക്കളുടെ ആരോഗ്യം മൊബൈല്‍ ഫോണിലൂടെ മോണിട്ടര്‍ ചെയ്യുന്നതിനായി ജി.ഐ.എസ്. സമ്പ്രദായം പ്രയോജനപ്പെടുത്തുന്ന ജനനി, ജാതക് എന്നീ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തനക്ഷമമാക്കി.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more