3,272 കോടിയുടെ 6 പ്രധാന റോഡുകളുടെ നിര്‍മാണം

രാമപുരം – നാലമ്പലം ദര്‍ശനം റോഡ് (50.75 കോടി), കഞ്ഞിക്കുഴി – വെട്ടത്തുകവല – കറുകച്ചാല്‍ റോഡ് (45.35 കോടി), കരമന – കളിയിക്കാവിള ദേശീയപാത (263 കോടി) കുറ്റിപ്പുറം – പുതുപൊന്നാനി റോഡ് (54.22 കോടി) വല്ലാര്‍പാടം – കോഴിക്കോട് തീരദേശപാത (117.14 കോടി) എയര്‍പോര്‍ട്ട് – സീപോര്‍ട്ട് റോഡ് (216.97 കോടി) എന്നീ പ്രധാനപ്പെട്ട റോഡുകളുടെ നിര്‍മാണം അടിസ്ഥാന വികസനരംഗത്ത് സംസ്ഥാനത്തിന് വലിയ മുതല്‍ക്കൂട്ടായി.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more