30,308 പേര്‍ക്ക് സ്‌നേഹവീട്‌

പട്ടികവര്‍ഗ വികസന വകുപ്പിന്റെ ജനറല്‍ ഹൗസിംഗ് പദ്ധതി ഹഡ്‌കോ ലോണ്‍ തുക ഉപയോഗിച്ചുള്ള ഭവന നിര്‍മ്മാണ പദ്ധതി, ഗ്രാമവികസന വകുപ്പിന്റെ ഇന്ദിരാ ആവാസ് യോജന പദ്ധതി, പഞ്ചായത്തുകളുടെ ഭവന നിര്‍മ്മാണ പദ്ധതി എന്നിവ സംയോജിപ്പിച്ച് 2015-16 ല്‍ തുടങ്ങിയ സമ്പൂര്‍ണ ഭവന പദ്ധതിയില്‍ 30,308 വീട് നിര്‍മാണത്തിനുള്ള തുക രണ്ടര ലക്ഷത്തില്‍ നിന്നും മൂന്നര ലക്ഷമാക്കി ഉയര്‍ത്തി.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more