220 കോടിയുടെ ദേശീയ ജലപാത സജ്ജം

സംസ്ഥാനത്തെ ഏക ദേശീയ ജലപാതയായ കൊല്ലം – കോട്ടപ്പുറം (205 കി.മീ.) ഏറെ നാളത്തെ പ്രയത്‌നഫലമായി ഉദ്ഘാടനത്തിനു സജ്ജം. ഇതിലൂടെ ചരക്കുഗതാഗതം ആരംഭിക്കുന്നതിന് ഉദേ്യാഗമണ്ഡലിലും ചവറയിലും സ്ഥിരം ബര്‍ത്ത് നിര്‍മിക്കുന്നതിന് 150 ലക്ഷം രൂപ അനുവദിച്ചു. 220 കോടി രൂപയുടെ പദ്ധതിയാണിത്‌

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more