1,769 കോടിയുടെ ഗ്രാമീണ കുടിനീര്‍ പദ്ധതി

ഗ്രാമീണ റൂറല്‍ കുടിനീര്‍ പദ്ധതിയില്‍ 1,769 കോടി രൂപ അടങ്കലുള്ള 209 പദ്ധതികള്‍ നടപ്പിലാക്കുന്നു. ഗ്രാമീണ മേഖലയില്‍ ഒരാള്‍ക്ക് പ്രതിദിനം 70 ലിറ്റര്‍ കുടിവെള്ളം ലഭിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ത്വരിത ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതികളുടെ പ്രവര്‍ത്തന മികവ് കണക്കിലെടുത്ത് 169.70 കോടി രൂപ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കേരള വാട്ടര്‍ അതോറിറ്റിയ്ക്ക് അധികമായി ലഭിച്ചു.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more