17,000 പേര്‍ക്ക് അധ്യാപകപാക്കേജ്‌

പുതിയ അധ്യാപക പാക്കേജ് പുറപ്പെടുവിക്കുകയും ഇതിന്‍ പ്രകാരം റഗുലര്‍ തസ്തികകളില്‍ 2015 മാര്‍ച്ച് 31 വരെ അംഗീകാരം ലഭിച്ച എല്ലാ എയ്ഡഡ് അദ്ധ്യാപകര്‍ക്കും സംരക്ഷണാനുകൂല്യം നല്‍കുകയും ചെയ്തു. 17,000 അധ്യാപകര്‍ക്ക് പാക്കേജിന്റെ ആനുകൂല്യം ലഭിക്കും. ആദ്യഘട്ടത്തില്‍ 10,503 പേര്‍ക്കാണ് പ്രയോജനം.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more