1,466 കോടിയുടെ 4 ബൈപ്പാസുകള്‍

നാല്പതു വര്‍ഷമായി മുടങ്ങിക്കിടന്ന 1,466 കോടി രൂപയുടെ നാല് ബൈപാസുകള്‍ പൂര്‍ത്തിയാകുന്നു. 28.1 കി.മീ. ദൈര്‍ഘ്യമുള്ള കോഴിക്കോട് ബൈപാസിന്റെ നിര്‍മാണം 18 മാസംകൊണ്ട് പൂര്‍ത്തിയായി. 145 കോടി രൂപയുടെ പദ്ധതിയാണിത്. ആലപ്പുഴ ബൈപാസ് (348.43 കോടി), കൊല്ലം ബൈപാസ് (352.05 കോടി ) തിരുവനന്തപുരം ബൈപാസ് (621 കോടി) എന്നിവയുടെ നിര്‍മാണം പുരോഗമിക്കുന്നു. 2016ല്‍ റോഡുകളുടെ നവീകരണത്തിന് 1,824 കോടി രൂപയും അനുവദിച്ചു.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more