12 പുതിയ താലൂക്കുകള്‍, 31 പുതിയ വില്ലേജുകള്‍

12 താലൂക്കുകളും 31 വില്ലേജുകളും പുതുതായി രൂപീകരിച്ചു. മഞ്ചേശ്വരം, വെള്ളരികുണ്ട്, ഇരിട്ടി, താമരശേരി, കൊണ്ടോട്ടി, പട്ടാമ്പി, ചാലക്കുടി, ഇടുക്കി, കോന്നി, കാട്ടാക്കട, വര്‍ക്കല, പുനലൂര്‍ എന്നിവയാണ് പുതിയ താലൂക്കുകള്‍.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more