1.75 കോടി ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍

ഇ-ഡിസ്ട്രിക്ട് പദ്ധതിയുടെ ഭാഗമായി 2015 ഡിസംബര്‍ 10 വരെ 1.75 കോടി ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കി. ഇന്ത്യയില്‍ ആകെയുള്ള 50 ഇ-ജില്ലകളില്‍ കേരളത്തിലെ 14 ജില്ലകളും ഉള്‍പ്പെടുന്നു. ഒരു ജിഗാ ബൈറ്റ് കണക്ടിവിറ്റി എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഏര്‍പ്പെടുത്തുന്ന നടപടി പൂര്‍ത്തിയാക്കി. ഇതോടെ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറി. റവന്യൂ വകുപ്പ് 24 ഇനം സര്‍ട്ടിഫിക്കറ്റുകളാണ് ഓണ്‍ലൈനില്‍ നല്‍കുന്നത്.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more