1.7 ലക്ഷം ഗ്രാമീണ ഭവനങ്ങള്‍ വൈദ്യുതീകരിച്ചു

രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ യോജന പ്രകാരം 1.7 ലക്ഷം ഗ്രാമീണ ഭവനങ്ങള്‍ വൈദ്യുതീകരിച്ചു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 65,659 വീടുകള്‍ക്ക് സൗജന്യമായിട്ടാണ് വൈദ്യുതി കണക്ഷന്‍ നല്‍കിയത്. ഈ പദ്ധതിക്ക് 201.64 കോടി രൂപ ചെലവായി.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more