ഹീമോഫീലിയ ബാധിതര്‍ക്ക് സൗജന്യ മരുന്ന്‌

ഹീമോഫീലിയ ബാധിതര്‍ക്ക് പ്രധാനപ്പെട്ട നാല് മരുന്നുകള്‍ ആജീവനാന്തം എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ സൗജന്യമായി പരിധിയില്ലാതെ നല്‍കുന്നു. ഫാക്റ്റര്‍ 8, ഫാക്റ്റര്‍ 9, ഭീബ, ഫാക്റ്റര്‍ 7എ എന്നീ മരുന്നുകളാണ് ഇങ്ങനെ ലഭ്യമാക്കുക.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more