സ്വപ്നപദ്ധതിയായ സ്മാര്‍ട്ട് സിറ്റി

സ്മാര്‍ട്ട്‌സിറ്റിയുടെ 6.5 ലക്ഷം ചതുരശ്രഅടി വിസ്തീര്‍ണമുള്ള ഐ.ടി കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. മൂന്നര കി.മീ. നാലുവരി റോഡ്, പാലം, സബ് സ്റ്റേഷന്‍, വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവയും പൂര്‍ത്തിയായിട്ടുണ്ട്. 450 കോടി രൂപയാണ് ഈ ആദ്യഘട്ടത്തിനു ചെലവായത്. 5,500 പേര്‍ക്ക് ആദ്യഘട്ടത്തില്‍ തൊഴില്‍ ലഭിക്കും. മൊത്തം 90,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന സംരംഭമാണിത്.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more