സീ കുട്ടനാട് ഡബിള്‍ ഡക്കര്‍

90 യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന രണ്ട് ഡബിള്‍ ഡക്കര്‍ പാസഞ്ചര്‍ കം ടൂറിസ്റ്റ് ബോട്ടുകള്‍ ഉപയോഗിച്ച് ‘സീ കുട്ടനാട്’ സര്‍വ്വീസ് ആരംഭിച്ചു. 45 സ്റ്റീല്‍ ബോട്ടുകള്‍ സര്‍വ്വീസ് നടത്തുന്നു. യാത്രാബോട്ടുകളില്‍ ബയോ ടോയിലറ്റ് സംവിധാനം ഏര്‍പ്പെടുത്തി.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more