സിയാല്‍ സമ്പൂര്‍ണ്ണ സൗരോര്‍ജ വിമാനത്താവളം

സമ്പൂര്‍ണമായും സൗരോര്‍ജത്താല്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ പ്രഥമ വിമാനത്താവളമെന്ന നേട്ടം സിയാലിന്. ആയിരം കോടി രൂപയുടെ പുതിയ അന്താരാഷ്ട്ര ടെര്‍മിനലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. യാത്രക്കാരുടെ എണ്ണത്തിലും കാര്‍ഗോയിലും റെക്കോഡ് വര്‍ധനവ് രേഖപ്പെടുത്തി.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more