സാമ്പത്തിക വളര്‍ച്ചാനിരക്ക് ദേശീയ ശരാശരിയെക്കാള്‍ മുന്നില്‍

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് നടപ്പുവില അടിസ്ഥാനമാക്കി ദേശീയ ശരാശരിയുടെ മുന്നിലെത്തി. 2010-11 ല്‍ കേരളത്തിന്റെ വളര്‍ച്ചാനിരക്ക് 17% (ഇന്ത്യ – 17.5), 2011-12ല്‍ കേരളം 17% (ഇന്ത്യ – 15%), 2012-13ല്‍ കേരളം 13.4% (ഇന്ത്യ – 13.3%), 2013-14ല്‍ കേരളം 13.4 (ഇന്ത്യ – 11.5%), 2014- 15ല്‍ കേരളം 12.31% (ഇന്ത്യ 10.50).

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more