സങ്കേതങ്ങള്‍ക്ക് 215 കോടി

അമ്പതിലധികം കുടുംബങ്ങള്‍ അധിവസിക്കുന്ന 436 പട്ടികജാതി സങ്കേതങ്ങളുടെ വികസനത്തിനായി ഒരു കോടി നിരക്കില്‍ 215 സങ്കേതങ്ങള്‍ക്ക് 215 കോടി രൂപ അനുവദിച്ചു. ഇതില്‍ 94.42 കോടി രൂപ ഇതുവരെ ചെലവഴിക്കുകയും, അനുവദിച്ചവയില്‍ 25% സങ്കേതങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more