ശ്രീനാരായണ പഠനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി

ഏഴു ക്ലാസുകളിലെ മലയാളം, സാമൂഹ്യശാസ്ത്രം പാഠപുസ്തകങ്ങളില്‍ ശ്രീനാരായണ പഠനം ഉള്‍പ്പെടുത്തി. ദൈവദശകം ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ആ പ്രാര്‍ത്ഥനാഗീതം ഗുരുദേവ ചിത്രത്തോടെ അച്ചടിച്ചു വിതരണം ചെയ്തു. ദൈവദശകത്തിന്റെ ദാര്‍ശനികമൂല്യം വിലയിരുത്തുന്ന പഠനഗ്രന്ഥം പ്രസിദ്ധീകരിച്ചു. ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന് കണ്‍വെന്‍ഷന്‍ സെന്റര്‍ പണിയുന്നതിന് നാലു കോടി രൂപ അനുവദിച്ചു.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more