വൈദ്യുതി ചാര്‍ജ് ഓണ്‍ലൈനില്‍

കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ എല്ലാ സെക്ഷനോഫീസുകളും കമ്പ്യൂട്ടര്‍വത്കരിച്ചു. ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂറും പരാതി രജിസ്റ്റര്‍ ചെയ്യുന്നതിനും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടി കേന്ദ്രീകൃത കസ്റ്റമര്‍ കെയര്‍ ആന്‍ഡ് കോള്‍ സെന്റര്‍ സ്ഥാപിച്ചു. വൈദ്യുതി ചാര്‍ജ് അടയ്ക്കുന്നതിന് ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം ഏര്‍പ്പെടുത്തി. ഉപഭോക്താക്കള്‍ക്ക് എല്ലാ സെക്ഷനോഫീസിലും വൈദ്യുതി ചാര്‍ജ് അടയ്ക്കുന്നതിനുള്ള ഒരുമ നെറ്റ് സംവിധാനം നിലവില്‍ വന്നു.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more