വിഷന്‍ 2030

സംസ്ഥാനത്തിന്റെ ദീര്‍ഘകാല സര്‍വതോ•ുഖ വികസനം ലക്ഷ്യമാക്കിയുള്ള സമഗ്ര വികസന നയരേഖ പ്രസിദ്ധീകരിച്ചു. 2030 ഓടെ ആഭ്യന്തര മൊത്ത ഉത്പാദനത്തില്‍ 7.5 ശതമാനം കൂട്ടുവാര്‍ഷിക വളര്‍ച്ചാനിരക്ക് കൈവരിക്കാനാണ് വിഷന്‍ ലക്ഷ്യമിടുന്നത്. പ്രതിശീര്‍ഷ വരുമാനം 2011 ലെ 4,763 ഡോളറില്‍ നിന്ന് 19,000 അക്കി ഉയര്‍ത്തും. എല്ലാവര്‍ക്കും ആരോഗ്യ സുരക്ഷിതത്വം, സാമൂഹിക സമത്വം, പാരിസ്ഥിതിക സുസ്ഥിരത എന്നിവയിലൂടെ യുഎന്‍ഡിപിയുടെ മാനവ വികസന സൂചികയില്‍ കേരളത്തെ ഉയര്‍ന്ന വിഭാഗത്തിലേക്ക് മാറ്റുക, വിദ്യാഭ്യാസ, ആരോഗ്യമേഖലകളില്‍ 10 ശതമാനവും ഉത്പന്ന നിര്‍മാണ, നിര്‍മാണ മേഖലകളില്‍ 9 ശതമാനവും വളര്‍ച്ച എന്നിവ പദ്ധതി ലക്ഷ്യമിടുന്നു.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more