വിനോദസഞ്ചാരത്തില്‍ ആഗോള അംഗീകാരം

• മികച്ച ടൂറിസം ആസൂത്രണത്തിനും നിര്‍വഹണത്തിനുമുള്ള ഐക്യരാഷ്ട്രസഭയുടെ പരമോന്നത ടൂറിസം അന്താരാഷ്ട്ര ബഹുമതിയായ ‘യുളിസസ്’ പുരസ്‌ക്കാരം ഇന്ത്യയില്‍ ആദ്യമായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് ലഭിച്ചു.
• 2011-14 ല്‍ സംസ്ഥാനത്ത് 4.53 കോടി വിനോദസഞ്ചാരികള്‍ എത്തി. 87,745 കോടി വരുമാനം.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more