വിജിലന്റ് കേരള

ജനങ്ങളുടെ പങ്കാളിത്തത്തോടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതിന് ‘വിജിലന്റ് കേരള’ പദ്ധതി തുടങ്ങി. ഇതിനായി www.vigilantkerala.in വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഒരു പ്രദേശത്തെ ഏതെങ്കിലും സര്‍ക്കാര്‍ പദ്ധതിയിലോ പണിയിലോ അഴിമതിയുണ്ടെന്നു ബോധ്യപ്പെട്ടാല്‍ ഈ സൈറ്റില്‍ പോസ്റ്റ് ചെയ്യാം. വിജിലന്റ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ സോഷ്യല്‍ മീഡിയ വഴി പരാതി സ്വീകരിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more