വന്യമൃഗങ്ങള്‍ കൃഷി നശിപ്പിച്ചാല്‍ നഷ്ടപരിഹാരം

വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതിനുള്ള നഷ്ടപരിഹാര തുക നാലു തവണ നല്കാം. പരമാവധി 75,000 രൂപ. വന്യമൃഗങ്ങളുടെ ആക്രമണം മൂലം പരിക്കേല്ക്കുന്നവരുടെ ചികിത്സാസഹായം 75,000 രൂപയാക്കി. കൃഷി നശിപ്പിക്കുന്ന പന്നികളെ വ്യവസ്ഥകള്‍ക്കു വിധേയമായി വെടിവച്ചുകൊല്ലാന്‍ അനുമതി.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more