റവന്യൂ അദാലത്തില്‍ 3.86 ലക്ഷം പരാതികള്‍ക്കു പരിഹാരം

എല്ലാ ജില്ലകളിലും നടത്തിയ റവന്യൂ-സര്‍വെ അദാലത്തില്‍ 4.72 ലക്ഷം പരാതികള്‍ സ്വീകരിക്കുകയും 3.86 ലക്ഷം പരാതികളില്‍ തീര്‍പ്പാക്കുകയും ചെയ്തു. പട്ടയം, ഭൂവിനിയോഗം, അതിര്‍ത്തി നിര്‍ണയം, ലാന്‍ഡ് റിക്കാര്‍ഡ്‌സ് മെയിന്റനന്‍സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഹരിച്ചത്. ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടന്നു കഴിഞ്ഞാല്‍ 30 ദിവസം കഴിഞ്ഞു മാത്രമേ പോക്കുവരവ് ചെയ്യാനാവൂ എന്ന നിബന്ധന ഒഴിവാക്കി ആധാരം നടന്നാല്‍ അടുത്ത ദിവസം തന്നെ പോക്കുവരവ് നടത്തുന്നതിന് ഉത്തരവായി

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more