മുഖ്യമന്ത്രി വിളിപ്പുറത്ത്‌

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ 24ഃ7 കോള്‍ സെന്റര്‍ രാജ്യത്തിനുതന്നെ മാതൃകയായി. ജനങ്ങള്‍ക്ക് ലോകത്തിന്റെ ഏതു കോണില്‍ നിന്നും ഏതു സമയത്തും ടോള്‍ ഫ്രീ നമ്പര്‍ വഴി മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പരാതികളും നിര്‍ദേശങ്ങളും അറിയിക്കാം. പരാതികള്‍ ബി.എസ്.എന്‍.എല്‍-ന്റെ ഏതു ഫോണില്‍ നിന്നും 1076 എന്ന നമ്പരിലും മറ്റു സര്‍വീസുകളില്‍ നിന്ന് 1800 425 1076 എന്ന നമ്പരിലും അറിയിക്കാം. വിദേശത്തുനിന്നു വിളിക്കുന്നവര്‍ 0471 1076 എന്ന നമ്പരിലാണ് വിളിക്കേണ്ടത്. ംംം.സലൃമഹമരാ.ഴീ്.ശി എന്ന വെബ്‌സൈറ്റിലൂടെയും പരാതികള്‍ സമര്‍പ്പിക്കാം. വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ പരാതികള്‍ അതിവേഗം പരിഹരിക്കുന്നതിനുള്ള സംവിധാനമാണ് കോള്‍ സെന്ററില്‍ ഒരുക്കിയിരിക്കുന്നത്. മൂന്നു ഷിഫ്റ്റിലാണ് കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more