മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി പതിനായിരങ്ങളുടെ കണ്ണീരൊപ്പി. 2015 ഡിസംബര്‍ 31 വരെ 540 കോടി രൂപ വിതരണം ചെയ്തു. കേരളത്തിന് പുറത്ത് 6.27 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. 2006-11ല്‍ 120.24 കോടി രൂപ മാത്രമാണ് വിതരണം ചെയ്തത്. 2006- 2011 കാലയളവില്‍ 120.24 കോടി രൂപ മാത്രമാണു വിതരണം ചെയ്തത്.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more