മുഖ്യമന്ത്രിയുടെ ഓഫീസ് ലോകത്തിനു മുന്നില്‍

ലോകത്ത് ആദ്യമായി ഒരു മുഖ്യമന്ത്രിയുടെ ഓഫീസും അവിടെ നടക്കുന്ന മുഴുവന്‍ ഇടപാടുകളും വെബ്ബിലൂടെ സജീവ സംപ്രേഷണം നടത്തിയപ്പോള്‍ അത് അന്തര്‍ദേശീയതലത്തില്‍വരെ അംഗീകരിക്കപ്പെട്ടു. ലോകത്തിന് കേരളം മറ്റൊരു മാതൃക സൃഷ്ടിച്ചു. ന്യൂയോര്‍ക്ക് ടൈംസ് പോലുള്ള വിദേശപത്രങ്ങളും രാജ്യത്തെ ഒട്ടുമിക്ക മാധ്യമങ്ങളും ഇതു സുതാര്യതയുടെ മുഖമുദ്രയാണെന്ന് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സജീവ സംപ്രേഷണം നടത്തുന്ന www.keralacm.gov.in എന്ന വെബ്‌സൈറ്റിന് 16.85 കോടി ഹിറ്റുണ്ടായി.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more