മലയാളത്തിന്റെ സുവര്‍ണകാലം :മലയാളത്തിന് സര്‍വകലാശാല, ശ്രേഷ്ഠഭാഷാപദവി

മലയാളം സര്‍വകലാശാല തുഞ്ചന്‍ പറമ്പില്‍ ആരംഭിക്കുകയും മലയാള ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാപദവി നേടിയെടുക്കുകയും ചെയ്തു. തമിഴ്, കന്നഡ, തെലുങ്ക്, സംസ്‌കൃതം എന്നീ ഭാഷകളോടൊപ്പമാണ് മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത്. 34 വര്‍ഷങ്ങള്‍ക്കു ശേഷം വിശ്വമലയാള മഹോത്സവം സംഘടിപ്പിച്ചു.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more