മന്ത്രിമാരുടെ സ്വത്ത് ജനസമക്ഷം

മുഴുവന്‍ മന്ത്രിമാരുടെയും സ്വത്തുവിവരം പ്രഖ്യാപിക്കുകയും അവ ജനപരിശോധനയ്ക്ക് pa.kerala.gov.in എന്ന സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ്, അവരുടെ കുടുംബാംഗങ്ങള്‍, വകുപ്പുതലവ•ാര്‍, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, മറ്റ് സ്ഥാപനമേധാവികള്‍, ഐ.എഫ്.എസ്. ഓഫീസര്‍മാര്‍ എന്നിവരുടെ സ്വത്തുവിവരം ഇതേ സൈറ്റില്‍ ഉണ്ട്. അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരുടെ സ്വത്തുവിവരം ipr.ias.nic.in എന്ന സെറ്റില്‍ ലഭിക്കും.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more