ഭൂരഹിതരില്ലാത്ത 10,271 കുടുംബങ്ങള്‍ക്ക് ഭൂമി

• ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ 10,271 കുടുംബങ്ങള്‍ക്ക് മൂന്ന് സെന്റ് വീതം ഭൂമി വിതരണം ചെയ്തു.
• കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകള്‍ ഭൂരഹിതരില്ലാത്ത രാജ്യത്തെ ആദ്യ ജില്ലകളായി.
• എല്ലാ ജില്ലകളിലും നടത്തിയ റവന്യൂ-സര്‍വെ അദാലത്തില്‍ 4.72 ലക്ഷം പരാതികള്‍ സ്വീകരിച്ചു. 3.86 ലക്ഷം പരാതികളില്‍ തീര്‍പ്പായി
• നാല് വര്‍ഷം കൊണ്ട് 1.24 ലക്ഷം പേര്‍ക്ക് പട്ടയം നല്‍കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഞ്ച് വര്‍ഷം കൊണ്ട് 84,606 പട്ടയങ്ങളാണ് വിതരണം ചെയ്തത്.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more