പ്രാക്തന ഗോത്രവര്‍ഗ പാക്കേജിന് 148 കോടി

ഭൂമി, വീട്, അടിസ്ഥാന സൗകര്യ വികസനം, ജീവനോപാധികള്‍ എന്നിവ ഉള്‍പ്പെടുന്ന പ്രാക്തന ഗോത്രവര്‍ഗ പാക്കേജില്‍ 8001 പേര്‍ക്ക് പ്രയോജനം ലഭിച്ചു. 148 കോടി രൂപ ചെലവഴിച്ചു.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more