പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സജീവ ഇടപെടല്‍

വിവിധ രാജ്യങ്ങളിലെ പ്രവാസി പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടാനും പരിഹാരം ഉണ്ടാക്കാനും കഴിഞ്ഞു. ആഭ്യന്തര സംഘര്‍ഷം ഉണ്ടായ ഇറാഖ്, ലിബിയ, യെമന്‍ എന്നിവിടങ്ങളില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ 1.43 കോടി രൂപ ചെലവഴിച്ച് 3,835 പേരെ തിരികെ നാട്ടിലെത്തിച്ചു. ജമ്മു കശ്മീരിലെയും ഉത്തരാഖണ്ഡിലെയും വെളളപ്പൊക്കത്തെ തുടര്‍ന്ന് മലയാളികള്‍ക്ക് സഹായമെത്തിക്കുന്നതിനും അവരെ തിരികെ നാട്ടിലെത്തിക്കുന്നതിനും കഴിഞ്ഞു.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more