പിന്നാക്ക സമുദായ വികസന വകുപ്പ്, കോര്‍പറേഷനുകള്‍

പിന്നാക്ക സമുദായങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കി പിന്നാക്ക സമുദായ വികസന വകുപ്പ്, പിന്നാക്ക വികസന കോര്‍പറേഷന്‍, പിന്നാക്ക കമ്മീഷന്‍, ന്യൂനപക്ഷ കമ്മീഷന്‍, മുന്നാക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്കുവേണ്ടി മുന്നാക്ക കോര്‍പറേഷന്‍ എന്നിവ രൂപീകരിച്ചു. പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ 1.40 ലക്ഷം പേര്‍ക്ക് 1003.83 കോടി രൂപ വായ്പ നല്‍കി. വകുപ്പിനു കീഴിലുള്ള പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗം വികസന കമ്മീഷന്‍ 10,534 പേര്‍ക്ക് 28.09 കോടി രൂപ വായ്പ നല്‍കി.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more