പത്തു ലക്ഷം തൊഴിലാളികള്‍ക്ക് പ്രയോജനപ്പെടുന്ന ഭേദഗതി

അരനൂറ്റാണ്ടിലേറെ പഴക്കമുളള കേരള ഷോപ്പ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമവും ചട്ടവും കാലോചിതമായി പരിഷ്‌കരിച്ചു. തൊഴിലാളികള്‍ക്ക്/ജീവനക്കാര്‍ക്ക് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, നിയമന ഉത്തരവ്, ഹോസ്റ്റല്‍ സൗകര്യം എന്നിവ ഉടമ നല്‍കുന്നതിനു നിയമത്തില്‍ വ്യവസ്ഥകളുണ്ട്. സ്ത്രീതൊഴിലാളികളുടെ കുട്ടികള്‍ക്ക് ക്രഷ്‌സൗകര്യം, തൊഴിലാളികള്‍ക്ക് വിശ്രമമുറി, ശുചിത്വമുള്ള ശൗചാലയങ്ങള്‍, വിശ്രമമുറികളില്‍ ഇരിക്കുന്നതിനുള്ള സൗകര്യം, സാനിറ്ററി നപ്കിന്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള സൗകര്യം എന്നിവ ഉറപ്പുവരുത്തുന്നതാണ് പുതിയ നിയമം. പത്ത് ലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ക്ക് ഭേദഗതി പ്രയോജനപ്പെടും.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more