പട്ടികജാതി മെഡിക്കല്‍ കോളേജ്‌

രാജ്യത്ത് ഇദംപ്രഥമമായി പട്ടികജാതി വികസന വകുപ്പിനു കീഴില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പാലക്കാട്ട് 2014-15ല്‍ പ്രവര്‍ത്തനം ആരംങഭിച്ചു. ഇതിനായി 24.33 കോടി രൂപ ചെലവഴിച്ചു. പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളില്‍ 70% പട്ടികജാതിയില്‍പ്പെട്ടവരും 2% പട്ടികവര്‍ഗത്തില്‍പ്പെട്ടവരുമാണ്.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more