പഞ്ചായത്തുകള്‍ക്ക് 24,000 കോടി

പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്നും ഈ ഗവണ്‍മെന്റ് 24,000 കോടി രൂപ പഞ്ചായത്തുകള്‍ക്ക് നല്‍കി. ഇത് സര്‍വകാല റെക്കോര്‍ഡ്. അധികാര വികേന്ദ്രീകരണ -ജനാധിപത്യ ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയില്‍ 2011-12, 2013-14 വര്‍ഷങ്ങളില്‍ രണ്ടാം സ്ഥാനത്തും 2012-13-ല്‍ മൂന്നാം സ്ഥാനത്തും ആയിരുന്ന കേരളം 2014-15-ല്‍ ദേശീയതലത്തില്‍ ഒന്നാം സ്ഥാനത്തെത്തി. സമഗ്ര വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ അവാര്‍ഡ് കൊല്ലം ജില്ലാ പഞ്ചായത്ത് കരസ്ഥമാക്കി. ഇടുക്കി, വെളിയനാട് ബ്ലോക്ക് പഞ്ചായത്തുകള്‍, നാദാപുരം, കവിയൂര്‍, മരങ്ങാട്ടുപിള്ളി, മണീട്, ഇരവിപേരൂര്‍, ഗ്രാമ പഞ്ചായത്തുകളും ദേശീയ പുരസ്‌കാരം നേടി. ഗ്രാമപഞ്ചായത്തുകളുടെ ഡിജിറ്റൈസേഷനുള്ള കേന്ദ്ര പുരസ്‌കാരവും കേരളം നേടി

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more