പച്ചതേങ്ങ സംഭരണം

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കേരഫെഡ് 70213.69 ടണ്‍ പച്ചത്തേങ്ങ സംഭരിച്ചു. പച്ചതേങ്ങ സംസ്‌കരിച്ച് കൊപ്രയാക്കി നല്‍കുന്ന സംഘങ്ങള്‍ക്ക് തേങ്ങയുടെ വിലയ്ക്ക് പുറമെ ഒരു ക്വിന്റല്‍ കൊപ്രയ്ക്ക് 500 രൂപ നിരക്കില്‍ സര്‍ക്കാര്‍ ധനസഹായവും നല്‍കുന്നു. 25 രൂപയാണ് പച്ചത്തേങ്ങ സംഭരണവില.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more