ന്യൂനപക്ഷക്ഷേമം

ന്യൂനപക്ഷ ക്ഷേമത്തിനായി പ്രതേ്യക വകുപ്പ് രൂപീകരിച്ചു. സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപ്രവര്‍ത്തനങ്ങളും പദ്ധതികളും താഴേത്തട്ടില്‍ എത്തിക്കുന്നതിന് 1000 പ്രമോട്ടര്‍മാരെ നിയമിച്ചു. മദ്രസാ അധ്യാപക ക്ഷേമനിധി പെന്‍ഷന്‍ പദ്ധതി സമ്പൂര്‍ണ പലിശരഹിതമാക്കി. ന്യൂനപക്ഷ വിദ്യാര്‍ഥികളെയും ഉദേ്യാഗാര്‍ഥികളെയും വിവിധ മത്സര പരീക്ഷകള്‍ക്ക് സജ്ജരാക്കുന്നതിനായി എല്ലാ ജില്ലകളിലും കോച്ചിങ് സെന്ററുകള്‍ തുടങ്ങി.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more