നൈപുണ്യം പകരാന്‍ സ്ഥാപനങ്ങള്‍

യുവാക്കള്‍ക്ക് തൊഴില്‍ നൈപുണ്യമികവ് ലഭ്യമാക്കുവാന്‍ നോഡല്‍ ഏജന്‍സിയായി കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. ഇതിന്റെ കീഴില്‍ തിരുവനന്തപുരത്ത് നഴ്‌സിങ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്‌മെന്റ്, സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി, അങ്കമാലിയില്‍ എന്‍ലൈറ്റന്റ് സ്‌കില്‍സ് പ്രോഗ്രാം ഇന്‍ ഓയില്‍ ആന്റ് റിഗ്ഗ് എന്നിവ ആരംഭിച്ചു. കൊല്ലം ചവറയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ പ്രവര്‍ത്തനസജ്ജമായി. ഉയര്‍ന്ന നിലവാരത്തിലുളള അത്യാധുനിക നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തൊഴിലാളികളെ പ്രാപ്തരാക്കാനായി ഐ.ഐ.ഐ.സി. ചവറയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more